മധ്യപ്രദേശില്‍ വാഹനാപകടം; നാല് ഹോക്കി താരങ്ങള്‍ മരിച്ചു
മധ്യപ്രദേശിലെ ഹൊഷംഗബാദില്‍ നടന്ന വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ മരിച്ചു. ഹൊഷംഗബാദില്‍ നടക്കുന്ന ധ്യാന്‍ചന്ദ് ട്രോഫി ഹോക്കി മത്സരത്തില്‍ പങ്കെടുക്കാന്‍ പോകും വഴിയായിരുന്നു അപകടം. മധ്യപ്രദേശ് ഹോക്കി...









