National

ഇന്ത്യ ഹിന്ദുരാഷ്ട്രം പ്രഖ്യാപനവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്

നാഗ്പൂര്‍: ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കുന്ന എല്ലാവരും ഹിന്ദുക്കള്‍ ആണെന്നും ഇന്ത്യ ഹിന്ദുരാഷ്ട്രം ആണെന്നും പ്രസ്താവനയുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. മഹാരാഷ്ട്രയില്‍ വിജയദശമി ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവന.

രാജ്യത്തിന്റെ ഐശ്വര്യത്തിനായി പ്രവര്‍ത്തിക്കുകയും സമാധാനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന എല്ലാ ഭാരതീയരും ഹിന്ദുക്കള്‍ ആണ്. ആര്‍എസ്എസിന്റെ കാഴ്ചപ്പാടും പ്രഖ്യാപനവും രാജ്യത്തിന്റെ സ്വത്വം, സമൂഹത്തിന്റെ സ്വത്വം എന്നിവയെ അനുസരിച്ചാണ്. അതുകൊണ്ടാണ് ഭാരതത്തെ ഹിന്ദുസ്ഥാനെന്നും ഹിന്ദു രാഷ്ട്രം എന്നും വിളിക്കുന്നതെന്ന്’ മോഹന്‍ ഭഗവത് പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!