National

എന്‍. എച്ച്. 66 വികസനം: കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവച്ചു

ന്യൂഡല്‍ഹി: എന്‍. എച്ച്. 66 വികസനവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര ഉപരിതലഗതാഗത ദേശീയപാത മന്ത്രാലയവും ന്യൂഡല്‍ഹിയില്‍  ധാരണാപത്രം ഒപ്പുവച്ചു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് കേരളം ഏറ്റെടുക്കാമെന്ന്...
  • BY
  • 4th October 2019
  • 0 Comment
National

നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ന് പിന്തുണണയുമായി കോണ്‍ഗ്രസും എന്‍.സി.പിയും

മഹാരാഷ്ട്ര; മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ന് പിന്തുണണയുമായി കോണ്‍ഗ്രസും എന്‍.സി.പിയും വി.ബി.എയും. ധഹാനു മണ്ഡലത്തിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ വിനോദ് നിക്കോളിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചത്....
  • BY
  • 2nd October 2019
  • 0 Comment
National

പ്രതിസന്ധിയിലായി കൃഷിക്കാരും കച്ചവടക്കാരും; കുതിച്ചുയര്‍ന്ന് ഉള്ളിവില

രാജ്യത്ത് സവാളയ്ക്ക് വില കുതിച്ചുകയറുന്നു. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഒരു കിലോ സവാളയ്ക്ക് ഇന്ന് 50 രൂപയാണു വില. ചെറിയ ഉള്ളിക്ക് രണ്ടാഴ്ച കൊണ്ട് കിലോയ്ക്ക് ഇരുപത്...
  • BY
  • 1st October 2019
  • 0 Comment
National

ത്രിപുരയില്‍ ക്ഷേത്രങ്ങളില്‍ പക്ഷി മൃഗാദികളെ ബലി കൊടുക്കുന്നത് നിരോധിച്ചു

ക്ഷേത്രങ്ങളില്‍ പക്ഷി-മൃഗാദികളെ ബലികൊടുക്കുന്ന ആചാരം ത്രിപുര ഹൈക്കോടതി നിരോധിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഉണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മൃഗങ്ങള്‍ക്കും...
  • BY
  • 28th September 2019
  • 0 Comment
National

എട്ടാം തവണയും മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. തുടര്‍ച്ചയായി എട്ടാം തവണയാണ് ഈ നേട്ടം. 3.8 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ലോകത്തിലെ ഏറ്റവും സമ്പന്നരില്‍...
  • BY
  • 27th September 2019
  • 0 Comment
National

ബീഫ് വിറ്റുവെന്ന് ആരോപണം; ജാർഖണ്ഡിൽ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി

ബീഫ് വിറ്റുവെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച ഝാര്‍ഖണ്ഡിലെ ഖുന്ദി ജില്ലയിലാണ് സംഭവം. കലീം ബര്‍ല എന്ന 34-കാരനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റ് രണ്ട് പേര്‍ക്ക്...
  • BY
  • 23rd September 2019
  • 0 Comment
National

ഇന്ധന വില കുതിക്കുന്നു;വിലക്കയറ്റത്തിന് സാധ്യത

ഡല്‍ഹി; സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെ യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. ആറ് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 1.59 രൂപയും...
  • BY
  • 23rd September 2019
  • 0 Comment
National

കേരളത്തിലെയും ഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെയും മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെയും തിയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 24ന്...
  • BY
  • 21st September 2019
  • 0 Comment
National

ലൈംഗിക അക്രമ പരാതി; മുന്‍ കേന്ദ്ര മന്ത്രി സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍

ലഖ്നൗ: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ ലൈംഗിക അക്രമ പരാതിയില്‍ അറസ്റ്റ് ചെയ്തു. നിയമവിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പ്രത്യേക അന്വേഷണസംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. വര്‍ഷത്തോളം...
  • BY
  • 20th September 2019
  • 0 Comment
National News

മുംബൈയിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

മുംബൈയിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമോ അതി തീവ്രമോ ആയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുബൈയിലെ സ്കൂളുകളും...
  • BY
  • 19th September 2019
  • 0 Comment
error: Protected Content !!