National

വീടിന്റെ മതില്‍ ചാടിക്കടന്ന് വളർത്ത് നായയെയും കടിച്ചെടുത്ത് മടങ്ങിയ പുലിയുടെ ദൃശ്യങ്ങള്‍ വൈറൽ

ബംഗളൂരു: രാത്രിയില്‍ വീടിന്റ മതിലു ചാടി കെട്ടിയിട്ട നായയെയും കടിച്ചെടുത്ത് ഓടുന്ന പുലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുളള തിര്‍ഥഹളളിയിലാണ് സംഭവം. വീടിന്റെ ചുമരില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

രാത്രിയില്‍ മതിലു കടന്നെത്തിയ പുലി വീടിനുചുറ്റും നടന്നു. പിന്നീട് വീട്ടുമുറ്റത്ത് ബഹളം വെച്ച നായയെ കടിച്ചെടുക്കുകയായിരുന്നു. നായയെ കിട്ടിയതോടെ വന്നവഴിയേ തന്നെ മടങ്ങുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലാണ്. നായയെയും കൊണ്ട് മതിലുചാടിയ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറയുന്നത് വരെ ക്യാമറ ദൃശ്യങ്ങളിലുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!