അയോധ്യയില്‍ രാമക്ഷേത്രം ആവശ്യം; ശശി തരൂര്‍
ന്യൂദല്‍ഹി: വീണ്ടും ബിജെപി അനുകൂല നിലപാടുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വിശ്വാസം കണക്കിലെടുത്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്നും മറ്റൊരു സമുദായത്തിന്റെ ആരാധനാലയം നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം...









