സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസെടുക്കാം എന്ന നിയമോപദേശത്തിൽ പഠിച്ചിട്ട് പറയാം എന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐ നിലപാട് പലവട്ടം പറഞ്ഞു. എൽഡിഎഫിനെയും സിപിഐഎമ്മിനെയും രാഷ്ട്രീയമായി വേട്ടയാടുകയാണെങ്കിൽ ഞങ്ങൾ നോക്കിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്കെതിരെ കേസെടുക്കാമെന്ന നിയമോപദേശം; പഠിച്ചിട്ട് പറയാമെന്ന് ബിനോയ് വിശ്വം

