എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു
കാസർക്കോട് : ദേശീയപാത ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് കാസര്‍ഗോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. 24 മണിക്കൂര്‍ നിരാഹാര സമരമാണ് അവസാനിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ്...









