വ്യക്തിപരമായി ഏറെ അടുപ്പം ഉണ്ടായിരുന്നു, സത്താറിന്‍റെ വിയോഗം മലയാള സിനിമക്ക് തീരാ നഷ്‍ടം:...
വ്യക്തിപരമായി ഏറെ അടുപ്പം ഉണ്ടായിരുന്ന നടനാണ് സത്താറെന്ന് മമ്മൂട്ടി അനുസ്മരിച്ചു. ഒരു കാലഘട്ടത്തിൽ ഏറെ തിളങ്ങി നിന്ന നടനാണ് സത്താർ. സത്താറിന്‍റെ വിയോഗം മലയാള സിനിമക്ക് തീരാ...









