Kerala

ട്രെയിന്‍ യാത്രക്കിടയില്‍ മാവൂര്‍ അടുവാട് സ്വദേശിയെ കാണ്‍മാനില്ല

മാവൂര്‍: ട്രെയിന്‍ യാത്രക്കിടെ മാവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാതായി. അടുവാട് കോട്ടക്കുന്നുമ്മല്‍ വാസു – വിജയകുമാരിയുടെ മകന്‍ അഭിനവിനെ (19) യാണ് സെപ്റ്റംബര്‍ 15 മുതല്‍ കാണാതായത്....
  • BY
  • 19th September 2019
  • 0 Comment
Kerala News

ഗോ എയര്‍ കണ്ണൂര്‍-കുവൈത്ത് സര്‍വീസ് ആരംഭിച്ചു

കൊച്ചി : ഗോ എയറിന്റെ കണ്ണൂരില്‍ നിന്നുള്ള പ്രതിദിന കുവൈത്ത് സര്‍വീസ് ആരംഭിച്ചു. എയര്‍ബസ് എ-320 വിമാനമാണ് സര്‍വീസാരംഭിച്ചത്. 6,999 രൂപ മുതലാരംഭിക്കുന്ന ടിക്കറ്റ് പ്രഥമ ദിനം...
  • BY
  • 19th September 2019
  • 0 Comment
Kerala

സംസ്ഥാനത്ത് ഇന്നുമുതല്‍ വാഹന പരിശോധന കര്‍ശനം

സംസ്ഥാനത്ത് ഇന്നുമുതല്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ്. ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗതാഗത നിയമലംഘനം നടത്തുന്ന കേസുകള്‍ക്ക് പിഴ ചുമത്താതെ കോടതിക്ക്...
  • BY
  • 19th September 2019
  • 0 Comment
Kerala News

തെരുവ് നായ്ക്കളുടെ ആക്രമണം; ആലപ്പുഴയിൽ ഒറ്റ ദിവസം പരിക്കേറ്റത് 38 പേർക്ക്

ആലപ്പുഴ നഗരത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒറ്റ ദിവസം 38 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചമുതലായിരുന്നു നായകളുടെ ആക്രമണമുണ്ടായത്. നഗരത്തിലെ ആലപ്പുഴ കെഎസ്ആർടിസി പരിസരം, ബോട്ട് ജെട്ടി,...
  • BY
  • 19th September 2019
  • 0 Comment
Kerala

പാലാരിവട്ടം പാലം; മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കും

തിരുവനന്തപുരം: പാലാരിവട്ടം പാലത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. വിഷയത്തില്‍ മുന്‍ മന്ത്രിയായ ഇബ്രാഹിം കുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന്...
  • BY
  • 19th September 2019
  • 0 Comment
Kerala Local

സംസ്ഥാനത്ത് ഇന്ന് മുതല്‍ മില്‍മ പാല്‍ വില കൂടും; ലിറ്ററിന് നാല് രൂപ...

ഇന്ന് മുതല്‍ മില്‍മ പാല്‍ വിലയില്‍ വര്‍ധന. ലിറ്ററിന് നാല് രൂപയാണ് വര്‍ധിക്കുക. പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കും. മില്‍മ ഭരണസമിതി...
  • BY
  • 19th September 2019
  • 0 Comment
Kerala News

അധികാരത്തെ ജനപക്ഷത്ത് നിന്ന് വിനിയോഗിക്കാൻ കഴിയണം _സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

നമുക്ക് ലഭിക്കുന്ന അധികാരത്തെ ജനപക്ഷത്ത് നിന്ന് വിനിയോഗിക്കാൻ കഴിയണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കാവിലുംപാറ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടോദ്ഘാടനം ഓഫീസ് പരിസരത്ത് നിർവഹിക്കുകയായിരുന്നു സ്പീക്കർ. ജനങ്ങൾക്ക് പലവിധ...
  • BY
  • 18th September 2019
  • 0 Comment
Kerala News

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: വെള്ളിയാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും

തിരുവനന്തപുരം: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും. തിരുവനന്തപുരം പള്ളക്കലിലാണ് വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം...
  • BY
  • 18th September 2019
  • 0 Comment
Kerala

ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോളുണ്ടാവുന്ന പരിസ്ഥിതി ആഘാതം; ഹര്‍ജി ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചാല്‍ ഉണ്ടാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്ന ഹര്‍ജി ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഫ്‌ലാറ്റിന് സമീപത്തെ താമസക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി...
  • BY
  • 18th September 2019
  • 0 Comment
Kerala Local

കുന്ദമംഗലം ഇന്ന് മുതൽ കോഴി മലിന്യ മുക്ത പഞ്ചായത്ത്

കുന്ദമംഗലം പഞ്ചായത്ത് കോഴി മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റിയതിന്റെ ഉദ്ഘടാനം ഇന്ന് കുന്ദമംഗലം മാക്കൂട്ടം ചിക്കൻ സ്റ്റാളിൽ നടന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്ത മാലിന്യ സംസ്കരണ പ്ലാന്റായ “ഫ്രഷ്...
  • BY
  • 18th September 2019
  • 0 Comment
error: Protected Content !!