Kerala News

ഉറ്റവരുപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്കായി ഇതാ ഇവിടെ ഇങ്ങനെയൊരിടമുണ്ട്

ആറു വയസ്സുകാരി മാളൂട്ടി ഒന്നുറങ്ങണമെങ്കില്‍ അടുത്തുള്ള കുഞ്ഞു റേഡിയോയില്‍ നിന്നുള്ള പാട്ട് വേണം. ചലന വൈകല്യങ്ങള്‍ അടക്കം നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മാളൂട്ടിക്ക് പാട്ടാണ് എല്ലാം. മാളൂട്ടിയെപ്പോലുള്ള...
  • BY
  • 24th September 2019
  • 0 Comment
Kerala Local

പ്രളയദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സംഭാവനയായ ഒരു ലക്ഷം രൂപ പ്രസിഡന്റ് ഒ രാജഗോപാല്‍ ജില്ലാ കലക്ടര്‍ സാമ്പശിവ റാവുവിന് കൈമാറി. പയ്യോളി...
  • BY
  • 23rd September 2019
  • 0 Comment
Kerala

കലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജാതിവിവേചനം; അന്വേഷണത്തിന്

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജാതിവിവേചനം ഉണ്ടായെന്ന വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവ്. പട്ടികജാതി വിദ്യാര്‍ത്ഥികളോട് അധ്യാപിക ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിക...
  • BY
  • 23rd September 2019
  • 0 Comment
Kerala

തിരുവനന്തപുരം മേയര്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: പ്രളയത്തില്‍ വലിയ സഹായം നല്‍കി സോഷ്യല്‍ മീഡിയയിലടക്കം വലിയ അംഗീകാരം ലഭിച്ച തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. നാളെ കൂടുന്ന...
  • BY
  • 23rd September 2019
  • 0 Comment
Kerala

മൂന്ന് ബള്‍ബുകള്‍ മാത്രമുള്ള വീട്ടില്‍ കഴിഞ്ഞമാസം വൈദ്യുതി ബില്‍ വന്നത് 5567 രൂപ,...

തൃശ്ശൂര്‍: വലക്കാവ് ചവറാംപാടത്ത് മൂന്ന് ബള്‍ബുകള്‍ മാത്രമുള്ള വീട്ടില്‍ കഴിഞ്ഞമാസം വൈദ്യുതി ബില്‍ ലഭിച്ചപ്പോൾ വീട്ടുകാർ ഞെട്ടി. 5567 രൂപ, ചവറാംപാടം ചുക്കത്ത് വീട്ടില്‍ ഗിരിജയ്ക്കാണ് കെഎസ്‌ഇബിയുടെ...
  • BY
  • 23rd September 2019
  • 0 Comment
Kerala News

മരണവീട്ടിലേക്ക് റീത്തുമായി പോകുന്നതിനിടയിൽ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

തിരുവനന്തപുരം: മരണവീട്ടിലേക്ക് റീത്തുമായി പോകുന്നതിനിടയിൽ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു. ഞായറാഴ്ച രാവിലെ 11.30-ന് ശിവഗിരി പാങ്ങോട് സംസ്ഥാന പാതയിൽ കരീപ്ര നടമേൽ ജങ്ഷന് സമീപത്താണ് അപകടം....
  • BY
  • 23rd September 2019
  • 0 Comment
Kerala News

വീണ്ടും മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചൊ​വാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​തയെന്നും കേ​ന്ദ്രം. അ​റ​ബി​ക്ക​ട​ലി​ൽ, ഗു​ജ​റാ​ത്ത് തീ​ര​ത്തി​ന് മു​ക​ളി​ലാ​യി ഒ​രു തീ​വ്ര...
  • BY
  • 23rd September 2019
  • 0 Comment
Kerala News Trending

ആകാംക്ഷയിൽ കേരളം: പാലായിൽ വോട്ടെടുപ്പ് ആരംഭിച്ചു

കേരളം ഉറ്റു നോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് 6 വരെയാണ്. 1,79107 വോട്ടര്‍മാര്‍ 176 പോളിംഗ് ബൂത്തുകളിലായി...
  • BY
  • 23rd September 2019
  • 0 Comment
Kerala News

എല്ലാ ജില്ലകളിലും ഫ്ലാറ്റ് മോഡൽ ഭവന സമുച്ചയം നിർമിക്കും -മന്ത്രി ടി പി...

ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ എല്ലാ ജില്ലകളിലും ഫ്ലാറ്റ് മോഡൽ ഭവന സമുച്ചയം നിർമിക്കലാണ് സർക്കാർ ലക്ഷ്യമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു...
  • BY
  • 23rd September 2019
  • 0 Comment
Kerala News

റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാന്‍ അവസരം

വടകര താലൂക്കിലെ മുഴുവന്‍ കാര്‍ഡുടമകളും 2019 സെപ്റ്റംബര്‍ 30-ന് മുമ്പായി റേഷന്‍ കാര്‍ഡില്‍ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ ചേര്‍ക്കണമെന്ന് താലൂക്ക് സപ്‌ളൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍...
  • BY
  • 23rd September 2019
  • 0 Comment
error: Protected Content !!