Kerala

കലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജാതിവിവേചനം; അന്വേഷണത്തിന്

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ജാതിവിവേചനം ഉണ്ടായെന്ന വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവ്. പട്ടികജാതി വിദ്യാര്‍ത്ഥികളോട് അധ്യാപിക ജാതി വിവേവചനം കാണിച്ചുവെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷനോട് മന്ത്രി എ ബാലന്‍ നിര്‍ദ്ദേശിച്ചു. അധ്യാപികയായ ഡോക്ടര്‍ ഷമീനയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി.
ബോട്ടണി വിഭാഗത്തിലെ 4 ഗവേഷക വിദ്യാര്‍ത്ഥികളാണ് ജാതി വിവേചനം ആരോപിച്ച് വൈസ് ചാന്‍സലര്‍ക്കും പൊലീസിനും പരാതി നല്‍കിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!