സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡി’ന് അപേക്ഷിക്കാം
കുന്നമംഗലം: ജീവകാരുണ്യ സംഘടനയായ സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ‘സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡി’ന് അപേക്ഷ ക്ഷണിച്ചു. മികച്ച ജീവകാരുണ്യ/സാമൂഹ്യ പ്രവര്‍ത്തകരെ...









