Kerala

ജില്ലാ വടം വലി ചാമ്പ്യൻഷിപ്പ് : എളേറ്റിൽ എം.ജെ.എച്ച്.എസ്.എസും ചക്കാലക്കൽ എച്ച്.എസ്.എസും ജേതാക്കൾ

കോഴിക്കോട്: ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച  ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടികളുടെ 540...
  • BY
  • 20th August 2019
  • 0 Comment
Kerala

വെങ്കിട്ടരാമന്റെ ലൈസെൻസ് റദ്ദു ചെയ്യില്ല പകരം ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ലൈസെൻസ് റദ്ദുചെയ്യില്ല. കേസിൽ തെളിവുകൾ നൽകാൻ പോലീസ് വൈകിയ സാഹചര്യത്തിൽ ഒറ്റപ്പെട്ട സംഭവമായതിനാല്‍...
  • BY
  • 19th August 2019
  • 0 Comment
Kerala

ഡോക്‌സി ഡേ ക്യാംപെയ്ന്‍ സമാപിച്ചു

കോഴിക്കോട് : സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്‌സി ഡേ ക്യാംപെയിനിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിന്റെ കീഴിലുള്ള അപ്പോത്തിക്കരിയും ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത്...
  • BY
  • 19th August 2019
  • 0 Comment
Kerala

മരം കയറ്റി വരുന്ന പിക്ക് അപ്പ് വാൻ വിദ്യാർത്ഥികൾക്കിടയിലേക്ക് മറിഞ്ഞു അപകടം

കോഴിക്കോട് : പൈമ്പ്ര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് മരം കയറ്റി വരുന്ന പിക്ക് അപ്പ് വാൻ വിദ്യാർത്ഥികൾക്കിടയിലേക്ക് മറിഞ്ഞു അപകടം. പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികളെ കോഴിക്കോട്...
  • BY
  • 19th August 2019
  • 0 Comment
Kerala

ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് മെയിന്റനൻസ് ഉദ്ഘാടനം നിർവഹിച്ചു

കോഴിക്കോട് : പ്രളയത്തിൽ വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ സൗജന്യമായി തീർക്കുന്നതിനു വേണ്ടി ജില്ലാ ഭരണകൂടം മലബാർ ക്രിസ്ത്യൻ കോളേജിൽ ആരംഭിച്ച...
  • BY
  • 17th August 2019
  • 0 Comment
Kerala

പാഠപുസ്തകങ്ങൾ ആഗസ്‌റ്റ്‌ 19 മുതൽ നൽകും

തിരുവനന്തപുരം:പ്രളയക്കെടുതിയിൽ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ ആഗസ്‌റ്റ്‌ 19 മുതൽ നൽകും. ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാഠ...
  • BY
  • 17th August 2019
  • 0 Comment
Kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം. കനത്ത മഴയെ തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയന ദിനങ്ങള്‍ നഷ്ടമായ കണക്കനുസരിചച് അത് പരിഹരിക്കാന്‍ അത്രയും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാന്‍...
  • BY
  • 17th August 2019
  • 0 Comment
Kerala

പാലോറമലയിൽ വിശദമായ പഠനം വേണം : വിദഗ്‌ധ സംഘം

കോഴിക്കോട് : കഴിഞ്ഞ പേമാരിയിൽ മണ്ണൊലിപ്പും ഗർത്തങ്ങളും കണ്ടെത്തിയ പാലോറമലയിൽ വിദഗ്‌ധ സംഘം പരിശോധന നടത്തി. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമെത്തിയ സംഘം സംഭവ സ്ഥലമായ മഠത്തുംകുഴിയിൽ...
  • BY
  • 17th August 2019
  • 0 Comment
Kerala

സി.പി.ഐ മാർച്ചിന് നേരെ ഉണ്ടായ മര്‍ദ്ധനം: പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡി.ജി.പി

കൊച്ചി :ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചില്‍ എം.എല്‍.എ എല്‍ദോ എബ്രഹാം അടക്കമുള്ളവര്‍ക്ക് മര്‍ദ്ധനമേറ്റ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന്...
  • BY
  • 17th August 2019
  • 0 Comment
Kerala

മുത്തലാഖ്: കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്

കോഴിക്കോട്: മുത്തലാഖ് ബില്ല് നടപ്പിലായതിന് ശേഷം കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട്. മുക്കം സ്വദേശിയുടെ പരാതിയെത്തുടര്‍ന്ന് ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്....
  • BY
  • 16th August 2019
  • 0 Comment
error: Protected Content !!