ഐപിഎല്‍ മാതൃകയില്‍ ബോട്ട് ലീഗ് വള്ളംകളി: സച്ചിന്‍ മുഖ്യാതിഥി
തിരുവനന്തപുരം: ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുപോലെ സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍)വള്ളംകളി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം 31ന് ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിക്കൊപ്പം നടക്കും. മുഖ്യമന്ത്രി...








