ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നു: ദൃക്‌സാക്ഷി
തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷി ബെൻസൺ. സംഭവം നടന്ന് അല്പസമയത്തിനുള്ളിൽ തന്നെ സ്ഥലത്തെത്തിയ പോലീസിനെ ശ്രീറാം...









