തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം നല്‍കി. കഴിഞ്ഞ തവണ പ്രളയമുണ്ടായപ്പോഴും രമേശ് ചെന്നിത്തല തന്റെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
നേരത്തെ മുഖ്യമന്ത്രിയടക്കം മുഴുവൻ മന്ത്രിമാരും തങ്ങളുടെ ഒരുമാസത്തെ ശബളം ദുരിതാശ്വാസ നിധിയിലേക്കായി നൽകിയിരുന്നു.