സ്വർണ വില വീണ്ടും കുത്തനെ ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 28320 രൂപയും ഗ്രാമിന് 3540...
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു കസ്റ്റഡിയില്‍. ഷാജുവിനെ വടകര എസ്.പി ഓഫീസിലേക്ക് കൊണ്ടുപോയി. ഷാജുവിനെ ക്രൈംബ്രാഞ്ച് രാവിലെ വിളിച്ചുവരുത്തി ചോദ്യം...
‘സാര്‍ ഞങ്ങള്‍ക്കൊരു ജോലി വേണം’ അദാലത്തിലേക്ക് കടന്നു വന്ന് ജില്ലാ കലക്ടറോട് ഭിന്നശേഷിക്കാരായ ഫായിസും ഹാദി അമിനും ആവശ്യപ്പെട്ടത് അദാലത്തിനെത്തിയവരെ അമ്പരപ്പിച്ചു. എന്നാല്‍ ഇരുവരോടും വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞ...
കൂടത്തായി കൂട്ടക്കൊലപാതക കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തള്ളി ജോളിയുടെ ഭർത്താവ് ഷാജു. ജോളിയുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നില്ലെന്നും വിവാഹത്തിന് മുൻകൈ എടുത്തത് ജോളിയാണെന്നും ഷാജു പറഞ്ഞു. വാർത്താ ചാനലായ...
കുന്ദമംഗലം : പ്രധാനമന്ത്രിക്ക് കത്ത് അയച്ച സാംസ്‌ക്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടി ഭരണകൂടം തന്നെ രാജ്യത്തെ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും റദ്ദ് ചെയ്യുന്നതിന്റെ നേർ...
കൂടത്തായി: കൂടത്തായിയില്‍ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ ജോളിയെയും ഇവര്‍ക്ക് സയനൈഡ് എത്തിച്ചുനല്‍കിയെന്ന് കരുതുന്ന ജ്വല്ലറി ജീവനക്കാരനെയും ചോദ്യം ചെയ്യുന്നത് തുടരുന്നു....
കൂടത്തായി; കൂടത്തായിലെ ആറുപേരുടെ ദുരൂഹ മരണം കൊലപാതകമെന്ന് സൂചന. മരിക്കുന്നതിനു തൊട്ടുമുമ്പ് ആറു പേരും ഭക്ഷണം കഴിച്ചിരുന്നു. ഒരാളുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. മരിച്ചവരുടെ...
റോഡ് നിര്‍മാണത്തില്‍ അപാകത കാണിച്ചതിന്റെ പേരില്‍ രണ്ട് ഉദ്യേഗസ്ഥരെ സസ്‌പെന്റെ ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ഷൊര്‍ണ്ണൂര്‍ – പെരിന്തല്‍മണ്ണ റോഡില്‍ ചെയ്ത ബി.എം പൂര്‍ണ്ണമായും...
കോടഞ്ചേരി; കൂടത്തായില്‍ ആറുപേര്‍ ഒരേപോലെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കല്ലറകള്‍ തുറന്നുള്ള പരിശോദന ആരംഭിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയില്‍ അടക്കിയ സിലിയുടേയും...
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. റോഡ് നിര്‍മാണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലിയും തടസപ്പെടുത്തി എന്നാണ് കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം...