പാലായിലെ വിജയം പിണറായിക്കും ഇടതുപക്ഷത്തിനും കിട്ടിയ അംഗീകാരം; വെള്ളാപ്പള്ളി
ആലപ്പുഴ: പാലാ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ വിജയം ഇടതു സര്‍ക്കാരിനും പിണറായി വിജയനും കിട്ടിയ അംഗീകാരമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞവര്‍ അത്...









