Waarom Beste Online Casino Zonder Cruks 2026 de beste keuze is voor veilige en

  • 13th July 2026
  • 0 Comments

In de wereld van online gokken zijn veiligheid en betrouwbaarheid essentiële factoren voor spelers. In 2026 zijn er tal van online casino’s beschikbaar die geen gebruik maken van Cruks, een systeem dat bedoelt om kwetsbare spelers te beschermen. Dit artikel onderzoekt waarom deze casino’s, zoals die waar je kunt gokken zonder cruks , een uitstekende […]

Kerala kerala

സ്വകാര്യ ബസ് മേഖലയുടെ പ്രതിസന്ധി പഠിക്കാന്‍ പ്രത്യേക കമ്മിറ്റി

  • 13th July 2026
  • 0 Comments

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യയാത്ര നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്‌നം പഠിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ.പത്മകുമാറാണ് ചെയര്‍മാന്‍. ബസിനകത്തും പുറത്തും പരസ്യം പതിക്കാന്‍ അനുമതി നല്‍കും. സംസ്ഥാനത്ത് ഗതാഗത നയം രൂപീകരിക്കുമെന്നും സ്വകാര്യ ബസ് ഉടമകളുടമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി സി.പി.ജോണ്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ വേഗത്തില്‍ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ട് വരുമ്പോഴേക്കും കുറേ ബസുകള്‍ ഇല്ലാതാകുമെന്നും ബസുടമകള്‍ വ്യക്തമാക്കി. തല്‍ക്കാലം ബസുകള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് ഉടന്‍ കടക്കുന്നില്ലെങ്കിലും, വരും […]

Trending

അണ്ടർ 18 വനിത വോളിബോൾ ഇന്ത്യൻ ടീമിൻറെ വൈസ് ക്യാപ്റ്റന് വിദ്യാലയത്തിൻ്റെ ആദരം

  • 13th July 2026
  • 0 Comments

കുന്ദമംഗലം : തായ്ലൻ്റിൽ നടന്ന ഇന്ത്യൻ വോളിബോൾ അണ്ടർ 18 വനിതാ വോളിബോൾ മൽസരത്തിൽ ഇന്ത്യൻ ടീമി ൻ്റെ വൈസ് ക്യാപ്റ്റനായി മികച്ച പ്രകടനം നടത്തിയ കോഴിക്കോട് കുന്ദമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ശ്രീവർണ്ണിതക്ക് വിദ്യാലയത്തിൻ്റ ആദരം. വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും, നാട്ടുകാരും ചേർന്ന് നടത്തിയ അനുമോദന ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി നിഖിൽ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ കെ പി വസന്ത രാജ് ഉപഹാര ങ്ങൾ നൽകി.പിടിഎ പ്രസിഡണ്ട് […]

Trending

ബാലൻസ് കണ്ട് അമ്പരന്ന് ബാങ്കും 82കാരനും; പെൻഷൻ വാങ്ങാനെത്തിയ വയോധികന്റെ അക്കൗണ്ടിൽ 759 കോടി രൂപ

  • 13th July 2026
  • 0 Comments

മുസാഫര്‍പൂര്‍: വാര്‍ദ്ധക്യ പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ 82-കാരന്‍ തന്റെ അക്കൗണ്ട് ബാലന്‍സ് കണ്ട് ഞെട്ടി. പതിനായിരമോ ലക്ഷമോ അല്ല. മറിച്ച്, 759 കോടി രൂപയുടെ ബാലന്‍സ് ആണ് കാമേശ്വര്‍ മിശ്ര തന്റെ അക്കൗണ്ടില്‍ കണ്ടത്. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. മകന്റെ അക്കൗണ്ടിലും സമാനമായ രീതിയില്‍ ഒരു വലിയ തുക ബാലന്‍സായി ഉണ്ടായിരുന്നു. സാങ്കേതിക തകരാറുകള്‍ മൂലമാണ് ഇങ്ങനെ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ബന്ധപ്പെട്ട ബാങ്ക് അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. കവിയായ കാമേശ്വര്‍ മിശ്ര തന്റെ […]

Local Trending

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; ദോഹയില്‍നിന്ന് വന്ന ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍

  • 13th July 2026
  • 0 Comments

ആലപ്പുഴ: ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. മാവേലിക്കര ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മ(27) രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഇതറിഞ്ഞ ഭര്‍ത്താവ് സനുക്കുട്ടന്‍(30) ദോഹയില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ബെംഗളുരുവിലെ ലോഡ്ജിലാണ് തൂങ്ങിമരിച്ചത്. നാല് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു ഹരീഷ്മ. സനു ദോഹയിലേക്ക് പോയിട്ട് ഒരുമാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയുടെ മരണവിവരം അറിഞ്ഞാണ് സനു നാട്ടിലേക്ക് തിരിച്ചത്. കണക്ഷന്‍ ഫ്ളൈറ്റില്‍ ബെംഗളൂരുവില്‍ ഇറങ്ങിയ ശേഷം നെടുമ്പാശേരിയില്‍ എത്തുമെന്നാണ് […]

Trending

അനുമോദന ചടങ്ങിൽ മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ കുട്ടികളെ അപമാനിച്ചതായി ആരോപണം

  • 13th July 2026
  • 0 Comments

പാലക്കാട്: അനുമോദന ചടങ്ങിൽവെച്ച് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കുട്ടികളെ അപമാനിച്ചതായി ആരോപണം. പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വെച്ച് മുൻ മന്ത്രി കെ ടി ജലീൽ കുട്ടികളെ അപമാനിച്ചതായാണ് ആരോപണമുയർന്നിരിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിച്ചു. കൂടാതെ അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കുട്ടിയുടെ ചെവിയിൽ നുള്ളുന്നതും ദൃശ്യങ്ങളിൽ കാണാം. മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിലാണ് കെ ടി ജലീൽ കുട്ടികളെ അപമാനിച്ചത്. മണ്ണാർക്കാട് നഗരസഭ […]

Kerala kerala kerala politics

ആര്‍. സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാം; നിര്‍ണായക വിധിയുമായി ഹൈക്കോടതി

  • 13th July 2026
  • 0 Comments

കൊച്ചി: തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. കാപ്പാ കേസില്‍ തടവില്‍ കഴിയുകയാണ് സുഗതന്‍. നാളെ രാവിലെ 11 മണിക്ക് വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാനും കോടതി നിര്‍ദേശം നല്‍കി. കേരളത്തില്‍ അപൂര്‍വ സംഭവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. പരിമിതമായി അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെയും കയറ്റും. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് […]

National

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

  • 13th July 2026
  • 0 Comments

അയോധ്യയിലെ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഹര്‍ജികളില്‍ ക്ഷേത്രം ട്രസ്റ്റ് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും എസ്‌ഐടി രൂപീകരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കണമെന്നുമാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്‌ഐടി അന്വേഷണം പര്യാപ്തമല്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്ര ഫൊറന്‍സിക് ഓഡിറ്റ് വേണമെന്നാണ് ആര്‍ജെഡി എംപി സുധാകര്‍ സിംഗിന്റെ ഹര്‍ജിയിലെ ആവശ്യം. […]

Kerala kerala

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍ നടപടി; ‘കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടും’; മന്ത്രി ബിന്ദു കൃഷ്ണ

  • 13th July 2026
  • 0 Comments

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍ നടപടിയില്‍, കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്ന് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. ജൂലൈ 20ലെ ചര്‍ച്ചകള്‍ക്ക് ശേഷം ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടും. ഡല്‍ഹിയില്‍ കേന്ദ്ര തൊഴില്‍മന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം. കോറോ ഹെല്‍ത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മറ്റ് സെന്ററുകളില്‍ നിന്ന് കുറച്ചു പേരെ മാറ്റാം. Last come first go എന്ന രീതി കമ്പനി സ്വീകരിക്കാത്തത് എന്ത് എന്ന് മന്ത്രി ചോദിച്ചു. […]

error: Protected Content !!