kerala Kerala

വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മയോടുള്ള പരാമര്‍ശം; ഫിഷറീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

  • 8th August 2026
  • 0 Comments

കൊല്ലം: നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മയോടുള്ള പരാമര്‍ശത്തില്‍ ഉദ്യോഗസ്ഥനെതിര നടപടിയുമായി ഫിഷറീസ് വകുപ്പ് . നീണ്ടകര ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി. കൊല്ലത്തെ ഫിഷറീസ് ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അടിയന്തര സ്ഥലംമാറ്റം. നിലവിലെ തിരച്ചിലില്‍ തൃപ്തിയില്ലെന്നും നേവി വന്ന് തിരച്ചില്‍ നടത്തണമെന്നും ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കുറിച്ച് ഒന്നും അറിയാത്തവരാണ് വകുപ്പിലെ ഉദ്യോഗസ്ഥരെന്നും രേഷ്മ കുറ്റപ്പടുത്തി. ഗൗതം കൃഷ്ണനായി ഇന്നും തിരച്ചില്‍ […]

Trending

ക്വിസ് മത്സരത്തില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം; എഇഒമാരോട് റിപ്പോര്‍ട്ട് തേടി

  • 8th August 2026
  • 0 Comments

കാസർകോട്: സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ എഇഒമാരോട് റിപ്പോർട്ട് തേടി കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ. കാസർകോട്, കുമ്പള, മഞ്ചേശ്വരം എഇഒമാർ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് നിർദേശം. വി ഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യോത്തരം എങ്ങനെ ഉൾപ്പെട്ടു എന്ന് പരിശോധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകരാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്നാണ് വിശദീകരണം. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയാണ് വിവാദത്തിലായത്. ബ്രിട്ടീഷുകാരുടെ […]

Trending

പള്ളികൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയിൽ

  • 8th August 2026
  • 0 Comments

പിടിയിലായത് നൂറോളം കേസുകളിലെ പ്രതി ഷംസാദ് കോഴിക്കോട്: പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിവരുന്ന നൂറോളം കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. വയനാട് സുൽത്താൻ ബത്തേരി മലവയൽ തൊവരിമല മൂർക്കൻ വീട്ടിൽ ഷംസാദ് (39) ആണ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലിയുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഫറോക്ക് എസിപി പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ബേപ്പൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ജൂൺ 26-ാം തിയ്യതി ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസ കെട്ടിടത്തിൽ […]

Trending

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റ്; ഒളിവിലുള്ള അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • 8th August 2026
  • 0 Comments

കൊച്ചി: നിരവധി കേസുകളില്‍ ഒളിവില്‍ കഴിയുന്ന പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ആലുവ സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്‌ഐആര്‍. അധിക്ഷേപം, കലാപ ശ്രമം, ഐടി ആക്ട് 67, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. മനോജ് ജോസ് എന്നയാളുടെ പരാതിയിലാണ് ആലുവ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഫേസ്ബുക്കില്‍ വെല്ലുവിളി പോസ്റ്റിട്ടതിലും നേരത്തെ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂര്‍ സൈബര്‍ […]

Kerala kerala kerala politics

ദിവസ വേതന ജീവനക്കാരെ നിയമിക്കാന്‍ എംഎഎല്‍എയുടെ ശിപാര്‍ശ; ആര്യാടന്‍ ഷൗക്കത്തിന്റെ കത്ത് വിവാദത്തില്‍

  • 8th August 2026
  • 0 Comments

മലപ്പുറം: കെഎസ്ഇബിയിലും മാവേലി സ്റ്റോറിലും ദിവസ വേതന ജീവനക്കാരെ നിയമിക്കാന്‍ ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ പട്ടിക നല്‍കിയത് വിവാദമാകുന്നു. നിലമ്പൂര്‍ കെഎസ്ഇബി എക്‌സി. എഞ്ചിനിയര്‍ക്കും എടക്കര സപ്ലൈകോ മാനേജര്‍ക്കുമാണ് എംഎല്‍എയുടെ ശിപാര്‍ശ കത്ത് നല്‍കിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഭാര്യയും ശിപാര്‍ശ പട്ടികയിലുണ്ട്. നിലമ്പൂര്‍ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കു നല്‍കിയ പട്ടികയില്‍ നാല് പേരുണ്ട്. എടക്കര സപ്ലൈകോ മാനേജര്‍ക്ക് നല്‍കിയ പട്ടികയില്‍ 10 പേരുമാണ്. തസ്തികയും പേരും നല്‍കിയ പട്ടികക്കൊപ്പം ശിപാര്‍ശ കത്ത് എംഎല്‍എയുടെ ലെറ്റര്‍ പാഡിലാണ് […]

Trending

പുത്തുമല ഉരുള്‍പൊട്ടല്‍: ഏഴ് വർഷം കഴിഞ്ഞിട്ടും വീടുകൾ വാസയോഗ്യമല്ല; വായമൂടിക്കെട്ടി പ്രതിഷേധം

  • 8th August 2026
  • 0 Comments

കല്പറ്റ: പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഏഴ് വര്‍ഷം പിന്നിടുമ്പോഴും പുനരധിവാസം ദുരിതമായി മാറിയെന്ന പരാതിയുമായി ദുരന്തബാധിതര്‍. പുനരധിവാസത്തിന്റെ ഭാഗമായി മേപ്പാടി പൂത്തക്കൊല്ലിയിലെ ഹര്‍ഷം പദ്ധതിയില്‍ നിര്‍മിച്ച് നല്‍കിയ വീടുകള്‍ താമസയോഗ്യമല്ലെന്നാണ് പരാതി. വീടുകളിലെ ചോര്‍ച്ച അടിയന്തരമായി പരിഹരിക്കുക, സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദുരന്ത ബാധിതര്‍ പുത്തുമലയില്‍ പ്രതിഷേധിക്കുന്നത്. വായമൂടിക്കെട്ടിയാണ് ദുരിത ബാധിതര്‍ പ്രതിഷേധിക്കുന്നത്. മുണ്ടക്കൈ-ചുരല്‍മല ദുരിത ബാധിതര്‍ക്കായി ഭവന പദ്ധതി നടപ്പിലാക്കിട്ടും തങ്ങളെ അവഗണിച്ചെന്നാണ് പരാതി. ഏഴ് വര്‍ഷം പിന്നിടുമ്പോഴും പുനരധിവാസം ദുരിത […]

Kerala kerala

മോഹന്‍ലാലിന് വിസ കിട്ടിയില്ല: സിഡ്‌നി ഷോ മാറ്റിവെച്ചു; ക്ഷമ ചോദിച്ച് താരത്തിന്റെ വീഡിയോ സന്ദേശം

  • 8th August 2026
  • 0 Comments

കൊച്ചി: മോഹന്‍ലാലിന് വിസ കിട്ടാത്തതിനെ തുടര്‍ന്ന് സിഡ്‌നി ഷോ മാറ്റിവെച്ചു. മോഹന്‍ലാല്‍ ഒഴികെയുള്ള താരങ്ങള്‍ ഓസ്‌ട്രേലിയയിലെത്തി. എന്നാല്‍ മോഹന്‍ലാലിന് വിസ കിട്ടാത്തതിനാല്‍ ഷോ മാറ്റിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ വൈകാരിമായി ക്ഷമ ചോദിച്ച് മോഹന്‍ലാല്‍ സംഘാടകര്‍ക്ക് വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്. ‘സാങ്കേതിക പിഴവാണോ അതോ ക്ലറിക്കല്‍ മിസ്റ്റേക്കാണോ എന്താണെന്ന് ഞാന്‍ അതിന്റെ കൂടുതല്‍ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എന്റെ കുറ്റമായി തന്നെ ഞാന്‍ അത് നിങ്ങളോട് പറയുന്നു. […]

Kerala kerala

മോഹന്‍ലാലിന് വിസ കിട്ടിയില്ല: സിഡ്‌നി ഷോ മാറ്റിവെച്ചു; ക്ഷമ ചോദിച്ച് താരത്തിന്റെ വീഡിയോ സന്ദേശം

  • 8th August 2026
  • 0 Comments

കൊച്ചി: മോഹന്‍ലാലിന് വിസ കിട്ടാത്തതിനെ തുടര്‍ന്ന് സിഡ്‌നി ഷോ മാറ്റിവെച്ചു. മോഹന്‍ലാല്‍ ഒഴികെയുള്ള താരങ്ങള്‍ ഓസ്‌ട്രേലിയയിലെത്തി. എന്നാല്‍ മോഹന്‍ലാലിന് വിസ കിട്ടാത്തതിനാല്‍ ഷോ മാറ്റിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ വൈകാരിമായി ക്ഷമ ചോദിച്ച് മോഹന്‍ലാല്‍ സംഘാടകര്‍ക്ക് വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്. ‘സാങ്കേതിക പിഴവാണോ അതോ ക്ലറിക്കല്‍ മിസ്റ്റേക്കാണോ എന്താണെന്ന് ഞാന്‍ അതിന്റെ കൂടുതല്‍ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എന്റെ കുറ്റമായി തന്നെ ഞാന്‍ അത് നിങ്ങളോട് പറയുന്നു. […]

Trending

കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രെെവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം

  • 8th August 2026
  • 0 Comments

ബെംഗളൂരു: കർണാടക ബിഡദിക്ക് സമീപം കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു. മൈസൂർ- ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ നിയന്ത്രണംവിട്ട് സൂചനാ ബോർഡിൽ ഇടിച്ച്‌ ബസ് മറിയുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മരിച്ച രണ്ടുപേരിൽ ഒരാൾ ബസിലെ കണ്ടക്ടറായ അരുൺ എൻ.എം. ആണ്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്‌. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് […]

Discover the best wow88 gambling strategies for a famous win

  • 8th August 2026
  • 0 Comments

Understanding Casino Game Probabilities Success in online casino games, including those found on platforms like https://wow88-malaysia.com, often hinges on a solid understanding of probability and odds. Each game, from slots to table games, operates on different mathematical principles that dictate the likelihood of winning. Familiarizing yourself with these underlying mechanics is the first step towards […]

error: Protected Content !!