Magyar Online Casino mobil applikáció: játszani bárhol, bármikor

  • 7th August 2026
  • 0 Comments

A mai digitális világban a mobil online kaszinók népszerűsége ugrásszerűen megnőtt. A játékosok számára egyre fontosabb, hogy kedvenc játékaikat bárhonnan, bármikor élvezhessék. A magyar online magyar casino mobil applikációi lehetővé teszik ezt, lehetőséget adva arra, hogy kényelmesen játszhassunk akár otthon, akár útközben. Cikkünkben bemutatjuk, hogyan érhetjük el ezeket a szolgáltatásokat, és mit érdemes figyelembe venni […]

Magyar Online Casino: felfedezésre váró játékok és bónuszok az új évben

  • 7th August 2026
  • 0 Comments

A 2026-os év új lehetőségeket kínál a magyar online kaszinók világában. Az online szerencsejáték terjedésével egyre több izgalmas játék és vonzó bónusz várja a játékosokat. Ezen a platformon a legjobb ajánlatok, mint például a magyar online kaszinók bónusz lehetőségei segítik a felhasználókat a legjobb élmények elérésében. Fedezzük fel együtt, mit kínál a Magyar Online Casino […]

Trending

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ശനി) അവധി

  • 7th August 2026
  • 0 Comments

കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.

Trending

‘ഭർത്താവിന്റെ കുടുംബത്തിനൊപ്പം താമസിക്കാനാകില്ല; ഫ്ലാറ്റ് വേണം’; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

  • 7th August 2026
  • 0 Comments

കൊച്ചി: മതിയായ കാരണമില്ലാതെ ഭർത്താവിന്‍റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ നടപടി ക്രൂരതയാണെന്ന് ഹൈക്കോടതി. ഒൻപത് വർഷത്തിലേറെയായി അകന്ന് കഴിയുന്ന ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സതീഷ് നൈനാനും ജസ്റ്റിസ് പി കൃഷ്ണകുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ വിധി. കണ്ണൂർ കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ അനുവദിച്ചാണ് കോടതി ഉത്തരവിട്ടത്. ഹിന്ദുമതാചാര പ്രകാരം 2015ലായിരുന്നു ഇരുവരുടെയും വിവാഹം. ഭർത്താവ് ഗൾഫിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. വിവാഹ ശേഷം […]

Beheers de basis: de beste manieren om uw casinowinsten te beschermen

  • 7th August 2026
  • 0 Comments

Veilige Casinobelevingen Creëren In de wereld van online casino’s is het cruciaal om te weten hoe je je winsten kunt beschermen. Dit begint bij het kiezen van een gerenommeerd platform dat prioriteit geeft aan veiligheid en eerlijkheid, en waar je ook kunt genieten van een breed scala aan spellen, zoals bij https://casino-winnitt.nl/. Platforms zoals FV88, […]

National

കാവേരി നദീജല വിഷയം; രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി; രൂക്ഷ വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍

  • 7th August 2026
  • 0 Comments

ചെന്നൈ: കാവേരി നദീജല വിഷത്തില്‍ തമിഴ്നാട് നിയമസഭയില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വിജയ്. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സര്‍ക്കാര്‍ കത്തെഴുതിയിട്ടുണ്ടെന്നും സഭയില്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ ഉയര്‍ത്തിയത്. വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ കര്‍ണാടകയുമായുള്ള കാവേരി ജലതര്‍ക്കത്തിലും മേക്കെദാട്ടു അണക്കെട്ട് പദ്ധതിയിലും സര്‍വകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു വിജയ്യുടെ മറുപടി. പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം […]

Trending

ഉത്തരേന്ത്യയിൽ പ്രളയവും മണ്ണിടിച്ചിലും രൂക്ഷം; കേദാർനാഥ് യാത്ര നിർത്തിവെച്ചു

  • 7th August 2026
  • 0 Comments

ന്യൂ ഡൽഹി: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി. ഉത്തരാഖണ്ഡിൽ അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ വളരെ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർ‍ട്ട് ചെയ്യുന്നത്. പ്രളയത്തെ തുടർന്ന് കേദാർനാഥ് യാത്ര തടസ്സപ്പെട്ടു. അതേസമയം, ദില്ലിയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ അസമിൽ 2 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 97 ആയി. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകിയതോടെ പത്തുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും […]

Trending

ആർഎസി ടിക്കറ്റുകാർക്കും ഇനി കമ്പിളിപ്പുതപ്പ് ലഭിക്കും; നിർണായക തീരുമാനവുമായി ഇന്ത്യൻ റെയിൽവേ!

  • 7th August 2026
  • 0 Comments

ന്യൂ ഡൽഹി: ട്രെയിനിൽ ശീതീകരിച്ച ബോഗികളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ചെയർ കാർ ഒഴികെയുള്ള ശീതീകരിച്ച കോച്ചുകളിൽ സഞ്ചരിക്കുന്ന ആർ.എ.സി.ക്കാർക്കും ഇനി മുതൽ ഇന്ത്യൻ റെയിൽവേ കമ്പിളിപുതപ്പ് അടക്കമുള്ള സാമഗ്രികൾ നൽകും. നേരത്തെ രണ്ട് ആർ.എ.സി യാത്രക്കാർക്ക് ഒരു ബെർത്തും കമ്പിളിയും നൽകുകയായിരുന്നു പതിവ്.ഈ ആഴ്ച റെയിൽവേ ബോർഡ് സോണുകൾക്ക് അയച്ച ഉത്തരവിൽ ആണ് പുതിയ നിർദേശം ഉള്ളത്. നേരത്തെ, പുതപ്പിനടക്കമുള്ള സാമഗ്രികൾക്കുള്ള പണം നൽകിയിട്ടും റെയിൽവേ വേണ്ട ക്രമീകരണങ്ങൾ ചെയ്തില്ലെന്ന യാത്രക്കാരന്റെ പരാതിക്കു പിന്നാലെ […]

Trending

വിജയിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത; തീരുമാനം ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

  • 7th August 2026
  • 0 Comments

ചെന്നൈ: വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത. കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു. ലണ്ടനിൽ ആയിരുന്ന സംഗീത ഓൺലൈൻ ആയിട്ടാണ് കോടതിയിൽ ഹാജരായത്. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് ഹാജരായില്ല.

Trending

രാജേഷിൻ്റെ മൃതദേഹത്തോടുള്ള അനാദരവ്; വീഴ്ച സമ്മതിച്ച് കണ്ണൂർ ജില്ലാ കളക്ടർ

  • 7th August 2026
  • 0 Comments

കണ്ണൂർ: രാജേഷിൻ്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് കണ്ണൂർ ജില്ലാ കളക്ടർ. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രീസർ ആംബുലൻസ് ഉൾപ്പെടെ എല്ലാവിധ സംവിധാനങ്ങളും കൃത്യമായി ഒരുക്കാൻ നിർദ്ദേശം നൽകിയിരുന്നുഫ്രീസർ സൗകര്യമുള്ള സ്വകാര്യ ആംബുലൻസ് വിളിക്കാൻ പണം തടസമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകും. എ ഡി എമ്മിൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേ​ഹം പറഞ്ഞു. കണ്ണൂരിൽ രക്ഷാ പ്രവർത്തനത്തിനിടെ മരിച്ച ആർ രാജേഷിൻ്റെ മൃതദേഹം ഫ്രീസർ ഇല്ലാത്ത […]

error: Protected Content !!