അര്‍ജുന്‍ ആയങ്കിയെ പിടിക്കാന്‍ പൊലീസിന് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം
പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ വേഗം പിടികൂടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം. പൊലീസ് പൊലീസിന്റെ ജോലി ചെയ്യും. ഓപ്പറേഷന്‍ തൂഫാന്‍, ഓണം പ്രമാണിച്ച് കൂടുതല്‍ ജാഗ്രത. അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളെ ചേര്‍ത്ത് പുതിയ പദ്ധതി ആരംഭിക്കും. ലഹരി മാഫിയ ഒതുങ്ങി. അത് അവരുടെ തന്ത്രമാണ്. സര്‍ക്കാര്‍ എപ്പോഴെങ്കിലും പിന്‍വലിയും, അപ്പോള്‍ വീണ്ടും ഇറങ്ങാം എന്ന ചിന്തയാണ് അവര്‍ക്ക്. അത് വെറുതെയാണ്. സര്‍ക്കാര്‍ എപ്പോഴും ഉണര്‍ന്നിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എറണാകുളത്താണ് അവസാനമായി […]







