കണ്ണൂർ: കണ്ണൂർ ആലക്കോട് താളിപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ. രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മറ്റ് കുടുംബങ്ങളോട് മാറാൻ നിർദേശം. പ്രദേശത്ത് കനത്ത മഴ തുടരുന്നു. കാർത്തികപുരത്ത് റോഡിലേക്ക് ഉരുളൻ കല്ലുകൾ വീണ് ഗതാഗതം തടസപ്പെട്ടു.
കണ്ണൂർ ആലക്കോട് താളിപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ; രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

