Trending

തളിര്‍ യങ് ഇന്ത്യന്‍സ് പാര്‍ലമെന്റ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

  • 10th July 2026
  • 0 Comments

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, യങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തളിര്‍ യങ് ഇന്ത്യന്‍സ് പാര്‍ലമെന്റിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കേരള നിയമസഭയുടെ മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കേരള നിയമസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് സെക്രട്ടറി ഷാജി സി. ബേബി ആശംസകള്‍ അര്‍പ്പിച്ചു. യങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചെയര്‍ മാത്യു ജേക്കബ്, കോ-ചെയര്‍ വിഷ്ണു എ.ആര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സെക്രട്ടേറിയറ്റിലെ പഴയ […]

Kerala kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

  • 10th July 2026
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയില്‍ വിഷയമുയര്‍ന്ന ദിവസം വൈകുന്നേരം ആണ് അദാനി പോര്‍ട്ടിന്റെ കത്ത് ലഭിച്ചത്. സര്‍ക്കാറിന്റെ അതൃപ്തി തൊട്ടടുത്ത ദിവസം അറിയിച്ചു. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കും. പ്രതിപക്ഷ നേതാവിനെ ആരോപണങ്ങളും ആശങ്കകങ്ങളും അടിസ്ഥാനമില്ലാത്തതെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ എഴുതിയ കത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്, […]

Beste Wettanbieter Österreich: mobile Apps für schnelles Wetten und besten Spielkomfort

  • 10th July 2026
  • 0 Comments

Sportwetten erfreuen sich in Österreich großer Beliebtheit und bieten sowohl Anfängern als auch erfahrenen Spielern aufregende Möglichkeiten. Die besten Wettanbieter zeichnen sich durch attraktive Quoten, Beste sportwetten anbieter , benutzerfreundliche mobile Apps und umfassende Bonusangebote aus. In diesem Artikel werfen wir einen Blick darauf, wie Wettbegeisterte die besten Anbieter finden können, um ihr Wettvergnügen zu […]

Aviator Game crash game strategies: tips for multiplayer success and big payouts

  • 10th July 2026
  • 0 Comments

The world of online casinos has transformed tremendously in recent years, offering players thrilling experiences and opportunities for significant winnings. One standout in this realm is the aviator game , a dynamic crash game that has captivated players with its engaging gameplay and potential for substantial multipliers. In this article, we will explore strategies for […]

Kerala kerala

ഓപ്പറേഷന്‍ തൂഫാന്‍ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കി; രമേശ് ചെന്നിത്തല

  • 10th July 2026
  • 0 Comments

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്‌ക്കെതിരായ ഓപ്പറേഷന്‍ തൂഫാന്‍ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മറ്റ് ഡിജിപിമാര്‍ ഇക്കാര്യം യോഗത്തില്‍ പറഞ്ഞു. തൂഫാന്‍ ഏകോപിപ്പിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എസ്പി റാങ്കില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. കേന്ദ്ര ഏജന്‍സികളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരും ചേര്‍ന്നുള്ള വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തില്‍ ആരംഭിക്കുന്നത്. കേരളത്തിലേക്ക് […]

kerala Kerala

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; ചര്‍ച്ച പരാജയം, അടച്ചുപൂട്ടലില്‍ ഉറച്ച് കമ്പനി

  • 10th July 2026
  • 0 Comments

കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം. അടച്ചുപൂട്ടലല്ലാതെ മറ്റൊരു തീരുമാനമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കമ്പനി. എറണാകുളം കലക്ട്രേറ്റില്‍ നടന്ന ചര്‍ച്ചയില്‍ കമ്പനി അധികൃതരും ജീവനക്കാരുടെ പ്രതിനിധികളും പങ്കെടുത്തു. തൊഴില്‍ പ്രശ്‌നത്തില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തുടക്കം മുതല്‍ ഇടപെട്ടുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒപ്പമുണ്ടാവുമെന്ന് കമ്പനിയോട് അറിയിച്ചു.രേഖകള്‍ പരിശോധിച്ചതില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ച കമ്പനി എന്തുകൊണ്ട് അടച്ചുപൂട്ടിയെന്ന് ചോദിച്ചു. ഇന്റര്‍നാഷണല്‍ കമ്പനി എന്തുകൊണ്ട് അടച്ചുപൂട്ടുന്നുവെന്ന് […]

Kerala kerala

സ്‌കൂട്ടറിലെത്തി വയോധികയുടെ മാല കവര്‍ന്ന കേസ്; പ്രതി ശാസ്ത്രീയ അന്വേഷണത്തില്‍ പിടിയില്‍

  • 10th July 2026
  • 0 Comments

കുന്ദമംഗലം: സ്‌കൂട്ടറിലെത്തി വയോധികയുടെ മാല കവര്‍ന്ന കേസിലെ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിന്റെയും സി.സി.ടി.വി. ദൃശ്യങ്ങളുടെയും സഹായത്തോടെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു.ചോവായൂര്‍ വില്ലിക്കല്‍ കോട്ടക്കുന്ന് വീട്ടില്‍ സഹനൂബ് (26) ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൂഴക്കോട് കൈരളി ബസ് സ്റ്റോപ്പിന് സമീപം നടന്ന സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.80 വയസുള്ള വയോധിക നടന്നു പോകുന്നതിനിടെയാണ് സ്‌കൂട്ടറിലെത്തിയ പ്രതി ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. തുടര്‍ന്ന് വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി. […]

National

കരൂര്‍ ദുരന്തം; പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലം ഉണ്ടായത്; സ്റ്റാലിനെതിരെ ഒളിയമ്പ്; തമിഴ്‌നാട്ടില്‍ അഴിമതി അവസാനിപ്പിച്ചെന്നും മുഖ്യമന്ത്രി

  • 10th July 2026
  • 0 Comments

ചെന്നൈ: മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി കരൂര്‍ സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അന്ന് മരണപ്പെട്ടവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൈമാറാനാണ് വിജയ് കരൂരിലെത്തിയത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് റോഡ് ഷോയായാണ് വിജയ് എത്തിയത്. പൊലീസിനും മുന്‍ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് വിജയ് ഉന്നയിച്ചത്. കരൂരിലെ ദാരുണ സംഭവം പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലം ഉണ്ടായതാണെന്നാണ് വിജയ് പറഞ്ഞത്. പെരുമ്പല്ലൂരില്‍ താന്‍ എത്തിയപ്പോള്‍ ജനങ്ങള്‍ കൂടുതലുണ്ടെന്ന് പൊലീസ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ തനിക്ക് സ്ഥിതി […]

LuckyGem Casino Nederland: ontdek de beste bonussen en snelle uitbetalingen

  • 10th July 2026
  • 0 Comments

In de wereld van online gokken heeft LuckyGem Casino Nederland zich snel bewezen als een toonaangevende bestemming voor spelers die op zoek zijn naar een uitgebreide en spannende ervaring. Met een indrukwekkend aanbod van meer dan 4.000 spellen, aantrekkelijke bonussen, en snelle uitbetalingen, biedt dit casino luckygem de perfecte mix van entertainment en gemak. In […]

Kerala kerala

തലച്ചോറില്‍ രക്തസ്രാവം, നട്ടെല്ലിന് ക്ഷതം; സാവരിയയുടെ രണ്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം ഒന്ന്

  • 10th July 2026
  • 0 Comments

ആലപ്പുഴ: ഉസ്ബെക്കിസ്താനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ഥിനി സാവരിയയുടെ രണ്ട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം ഒന്നുതന്നെ. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് പിന്നില്‍ രണ്ട് തവണ അടിച്ചതിന്റെ അടയാളങ്ങളുണ്ട്. നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. പുറത്തും വയറ്റിലും ചവിട്ടേറ്റതിന്റെ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫോറന്‍സിക് പരിശോധനാഫലം ലഭിച്ച ശേഷമായിരിക്കും വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടുക. സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു റീ പോസ്റ്റ്മോര്‍ട്ടം വണ്ടാം മെഡിക്കല്‍ കോളേജില്‍ നടന്നത്. സംഭവത്തില്‍ അന്വേഷണം […]

error: Protected Content !!