ന്യൂ ഡല്‍ഹി: നീറ്റ് മൂല്യനിര്‍ണയത്തില്‍ ക്രമക്കേട് ആരോപിച്ചുള്ള ഹര്‍ജി തള്ളി. ആറ് വിദ്യാർത്ഥികൾ നല്‍കിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഡൽഹി ഹൈക്കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം. രേഖപ്പെടുത്തിയ ഉത്തരങ്ങളും എൻ.ടി.എ അപ്ലോഡ് ചെയ്ത ഒഎംആർ ഷീറ്റിലെ ഉത്തരങ്ങളും വ്യത്യസ്തമെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
നീറ്റ് പരീക്ഷാക്രമക്കേട്; ഹർജി സുപ്രീംകോടതി തള്ളി

