യുവതയുടെ കരുത്തിന് 66 വയസ്സ്; കുന്ദമംഗലത്ത് ഇന്ത്യൻ യൂത്ത് കോൺഗ്രസ് അറുപത്തി ആറാം സ്ഥാപക ദിനം ആചരിച്ചു
കുന്ദമംഗലം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺലാൽ.കെ പതാക ഉയർത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡണ്ട് റിനേഷ്ബാൽ, യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി Adv. ബിജു, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറി ഷിജു മുപ്രമ്മൽ, ദളിത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ബൈജു മു പ്രമ്മൽ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി ജന: സെക്രട്ടറി […]









