പോക്കർ അരീക്കാടത്ത് (88) നിര്യാതനായി
കുന്ദമംഗലം: പന്തീർപാടം മഹല്ല് കാരണവരും പൗര പ്രമുഖനുമായ പരേതനായ വടക്കയിൽ തറുവെയ്കുട്ടി എന്നവരുടെ മകനുമായ വടക്കയിൽ പോക്കർ അരീക്കാടത്ത് (88) മരണപ്പെട്ടു. ഭാര്യ: ഖദീജ മക്കൾ: അബ്ദുൽ കലാം, പരേതനായ ഫൈസൽ, നാസിർ, അൻവർ (ഖത്തർ), സുബൈദ, ഫാത്തിമ, ശാക്കിറ, നസറിൻ, ജസീന സഹിദ, മരുമക്കൾ: കെ.സി.അബു (മുൻ ഡി.സി.സി പ്രസിഡണ്ട്), ബഷീർ (പൂനൂർ), കോയ ( നരിക്കുനി ), ഉമ്മർ കുട്ടി (വണ്ടൂർ), വാഹിദ് ( ചെറുവാടി), അൻവർ ( വാവാട്), ഹഫ്സ (വാഴക്കാട്), താഹിറ […]








