കുന്ദമംഗലം: പന്തീർപാടം മഹല്ല് കാരണവരും പൗര പ്രമുഖനുമായ പരേതനായ വടക്കയിൽ തറുവെയ്കുട്ടി എന്നവരുടെ മകനുമായ വടക്കയിൽ പോക്കർ അരീക്കാടത്ത് (88) മരണപ്പെട്ടു.
ഭാര്യ: ഖദീജ
മക്കൾ:
അബ്ദുൽ കലാം, പരേതനായ ഫൈസൽ, നാസിർ, അൻവർ (ഖത്തർ), സുബൈദ, ഫാത്തിമ, ശാക്കിറ, നസറിൻ, ജസീന സഹിദ,
മരുമക്കൾ:
കെ.സി.അബു (മുൻ ഡി.സി.സി പ്രസിഡണ്ട്), ബഷീർ (പൂനൂർ), കോയ ( നരിക്കുനി ), ഉമ്മർ കുട്ടി (വണ്ടൂർ), വാഹിദ് ( ചെറുവാടി), അൻവർ ( വാവാട്), ഹഫ്സ (വാഴക്കാട്), താഹിറ (പെരുമണ്ണ), ഹബീബ ( വെളിമണ്ണ) സഹോദരങ്ങൾ: വടക്കയിൽ കോയസ്സൻ ഹാജി, വടക്കയിൽ മുഹമ്മദാജി
മയ്യിത്ത് നിസ്കാരം പന്തീർപാടം ജുമാ മസ്ജിദ് 11.45 ചൂലാം വയൽ ജുമാ മസ്ജിദ് 12 മണി