മടവൂര്‍ : പരേതനായ താമരശ്ശേരി ഈന്തുങ്കണ്ടിയില്‍ അഹമ്മദ് കുട്ടിയുടെ ഭാര്യ മടവൂര്‍ സി.എം മഖാമിനു സമീപം കളപ്പിലാവില്‍ മറിയ (82) നിര്യാതയായി. മക്കള്‍: കാസിം മുസ്ലിയാര്‍ (മിസ്ബാഹുല്‍ ഹുദാ മദ്‌റസ മടവൂര്‍), ഫാത്തിമ, ഖമറുന്നിസ, പരേതയായ ആയിശ .
മരുമക്കള്‍: അസീസ് ചെമ്പ്ര, അബ്ദുറസാഖ് കൊട്ടാരക്കോത്ത്, റൈഹാനത്ത് കളപ്പിലാവില്‍.
സഹോദരങ്ങള്‍: അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുറഹിമാന്‍, ഖാലിദ്, മുസ്തഫ മുസ്ലിയാര്‍, ഫാത്തിമ, മൈമൂന പരേതരായ ഹംസ മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍, മഹ്മൂദ്, അബ്ദുല്ലക്കുട്ടി, ഖദീജ, ജമീല, സാറ
മയ്യിത്ത് നിസ്‌കാരം04:30 ന് മടവൂര്‍ സിഎം മഖാം മസ്ജിദില്‍