സഹദേവൻ (63) നിര്യാതനായി

  • 17th November 2019
  • 0 Comments

കുന്ദമംഗലം: കാരന്തൂർ മാമ്പ്ര സഹദേവൻ (63) നിര്യാതനായി . ഭാര്യ: തങ്കം മക്കൾ സന്ദീപ് ലാൽ, സജിത് ലാൽ മരുമകൾ ശലഭ സഹോദരങ്ങൾ, ശ്രീധരൻ, ദേവകി. പരേതരായ കല്യാണി,ജാനകി ,മാളു. ശവസംസ്ക്കാരം – 17-11-19. രാവിലെ 11 മണിക്ക്. മാവൂർ റോഡ് ശ്മശാനം

അതിക്രമങ്ങൾക്കും ചൂഷണത്തിനും ഇരയാവുന്നവർക്ക് നിയമ സഹായവും പിന്തുണയും

  • 16th November 2019
  • 0 Comments

അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും നിയമ സഹായവും, വീട് വിട്ടു ഇറങ്ങിയവർക്കും യാത്രയിൽ ഒറ്റപ്പെട്ടവർക്ക് താൽക്കാലിക താമസ സൗകര്യയ്യം തുടങ്ങിയ കാര്യങ്ങൾക്കായി മടവൂർ ഗ്രാമപഞ്ചായത്ത്തലത്തിൽ സ്നേഹിത കോളിംഗ്ബെൽ വാരചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സക്കീന മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു മോഹൻ, ബ്ലോക്ക് മെമ്പർ ശശി ചക്കാലക്കൽ, വാർഡ് മെമ്പർ പി.ശ്രീധരൻ, എന്നിവർ സംസാരിച്ചു. സ്നേഹിതയുടെ […]

എം.എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ പഞ്ചായത്ത് യാത്രക്ക് മാവൂരിൽ സ്വീകരണം നൽകി

  • 16th November 2019
  • 0 Comments

മാവൂർ: ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ വിദ്യാർത്ഥി വസന്തം എന്ന പേരിൽ ഡിസംബർ 20, 21,22,23 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളന പ്രചരണാർത്ഥം സംഘടന ഹൃദയങ്ങളിലേക്ക് പഞ്ചായത്ത് യാത്രക്ക് മാവൂരിൽ സ്വീകരണം നൽകി പഞ്ചായത്ത് പ്രസിഡന്റ് മുസമ്മിൽ തെങ്ങിലക്കടവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മറ്റി അംഗം കെ.പി സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു ജില്ല വൈസ് പ്രസിഡന്റ് ശാക്കിർപാറയിൽ നിയോജകമണ്ഡലം ജനറൽ സെക്ടറിമുഹാദ് ഒളവണ്ണ നിയോജക മണ്ഡലം ട്രഷർ ഉബൈദ് നിയോജക […]

പൊതുവിദ്യാലയങ്ങള്‍ ശാക്തീകരിക്കുന്നത് നാട്ടില്‍ സൗഹൃദവും സ്‌നേഹവും വളരാന്‍; മന്ത്രി ഡോ. കെ ടി ജലീല്‍

  • 16th November 2019
  • 0 Comments

പൂളക്കോട്: നാട്ടില്‍ സൗഹൃദവും സ്‌നേഹവും വളരാന്‍ വേണ്ടിയാണ് പൊതുവിദ്യാലയങ്ങള്‍ ശാക്തീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. പൂളക്കോട് ജിഎല്‍പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അണ്‍ എയ്ഡഡ് മേഖലയില്‍ നിരവധി സ്ഥാപനങ്ങളുണ്ടായിട്ടും ജനങ്ങള്‍ക്ക് സാമ്പത്തികാഭിവൃദ്ധിയുള്ള കാലമായിട്ടും സര്‍ക്കാര്‍ എന്തിനുവേണ്ടിയാണ് കോടിക്കണക്കിന് രൂപ പൊതുവിദ്യാലയങ്ങളില്‍ ചെലവഴിക്കുന്നതിനുള്ള മറുപടിയാണിത്. ഇത്രയും പണം ചെലവഴിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുണ്ടാകുന്ന മതസൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ നിന്ന് സാമുദായിക മൈത്രി നേടിയെടുക്കാന്‍ കഴിയും എന്നത് തന്നെ […]

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നവം.19,20,21 തിയ്യതികളിൽ കുന്ദമംഗലത്ത്

  • 16th November 2019
  • 0 Comments

കുന്ദമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്താം ജില്ലാ സമ്മേളനം നവം.19,20,21 തിയ്യതികളിൽ കുന്ദമംഗലത്ത് നടക്കുമെന്ന് പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 19ന് തൊട്ടിൽപ്പാലത്ത് നിന്നാരംഭിക്കുന്ന പതാകജാഥയും മുക്കത്ത് നിന്നാരംഭിക്കുന്ന കൊടിമരജാഥയും വൈകുന്നേരം അഞ്ച് മണിക്ക് കൊടുവള്ളിയിൽ സംഗമിക്കുകയും ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കുന്ദമംഗലത്തേക്ക് ആനയിക്കും. 20ന് കുന്ദമംഗലം ശ്രീ പത്മം ഓഡിറ്റോറിയത്തിലെ പൂഞ്ചോല പത്മനാഭൻ നഗറിൽ രാവിലെ 9 മണിക്ക് പതാക ഉയർത്തും. പിന്നീട് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ്. […]

Local

ഭക്ഷ്യ സുരക്ഷാ ബോധവകരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  • 16th November 2019
  • 0 Comments

മണാശ്ശേരി; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സേഫ് ആന്‍ഡ് ന്യൂട്രീഷ്യസ് ഫുഡ് @സ്‌കൂള്‍ പരിപാടിയുടെ ഭാഗമായി മണാശ്ശേരി ജിയുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭക്ഷ്യ സുരക്ഷാ ബോധവകരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. തിരുവമ്പാടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ രഞ്ജിത് പി ഗോപി, കുന്നമംഗലം ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ അനു എ പി, ഡോക്ടര്‍ അഞ്ജു സിബിന്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. നല്ല ഭക്ഷണ ശീലങ്ങള്‍, ജങ്ക് ഫുഡും ആരോഗ്യ പ്രശ്‌നങ്ങളും എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. സ്‌കൂളുകളില്‍ […]

Kerala

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺ-കൊച്ചി പവർ ഹൈവേ

  • 16th November 2019
  • 0 Comments

സംസ്ഥാനത്തെ വൈദ്യുതി മേഖലയ്ക്ക് വലിയ പ്രോത്സാഹനമായി ഇടമൺ-കൊച്ചി പവർ ലൈൻ ചാർജിംഗ് തുടങ്ങി. ഇടമൺ-കൊച്ചി പവർ ഹൈവേ പൂർത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാവും.ഇടമൺ-കൊച്ചി 400 കെ.വി.ലൈൻ (148.3 കി.മീ) പൂർത്തിയായതോടെ കേരളത്തിന്റെ വൈദ്യുതി മേഖലയിൽ വലിയ മാറ്റമുണ്ടാക്കുന്ന തിരുനെൽവേലി-കൊച്ചി-ഉദുമൽപെട്ട് 400 കെ.വി പവർ ഹൈവേ (437 കി.മീ)യാണ് യാഥാർഥ്യമായിരിക്കുന്നത്. 2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോൾ കേരളത്തിലെ പ്രസരണ ശൃംഖലയിൽ ശരാശരി രണ്ടു കിലോ വോൾട്ട് വർധന സാധ്യമായി. […]

Local

ശിവദാസന്‍ നായരെ അറസ്റ്റ് ചെയ്യുക; യുഡിഎഫ് മാര്‍ച്ച് നടത്തി

  • 16th November 2019
  • 0 Comments

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത വിഷയത്തില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായതത്ത് വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ രാജിവെക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കെപിസിസി സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനെ ചെയ്തു. മാര്‍ച്ചില്‍ യുഡിഎഫ് കണ്‍വീനര്‍ ഖാലിദ് കിളിമുണ്ട, യുസി രാമന്‍, ഖാദര്‍ മാസ്റ്റര്‍, ഒ. ഉസ്സൈന്‍, കേളുക്കുട്ടി നായര്‍, അക്കിനാരി മുഹമ്മദ്, […]

News

വിവിധയിനം സര്‍ബത്തുകളുമായി എം കോം കാരി രമ്യയും വിപിനും

  • 16th November 2019
  • 0 Comments

കോഴിക്കോട് ജില്ലയിലെ മുണ്ടിക്കല്‍ താഴം ബൈപാസില്‍ ഇരിങ്ങാടം പള്ളി ഭാഗത്ത് സര്‍ബ്ബത്ത് വിസ്മയം തീര്‍ത്ത് രമ്യയും ഭര്‍ത്താവ് വിപിനും. 14 തരം വ്യത്യസ്ഥ സര്‍ബത്തുകള്‍ യാത്രക്കാര്‍ക്ക് കൗതുകവും അതിലേറെ കൊതിയുമാണ്. 3 വര്‍ഷമായി ഇവര്‍ ഈ സംരംഭം തുടങ്ങിയിട്ട്. ഇരിങ്ങാടന്‍ പള്ളി, ചീരാമുളക്, പറങ്കിമുളക് സര്‍ബ്ബത്ത്,സുറാട്ടിപ്പ, എന്നിങ്ങനെ വ്യത്യസ്ഥ രുചിയുള്ളവ. ചിലത് എരു വിലാണെങ്കില്‍, ചിലത് മധുര മൂറുന്നതാണ്. വെയിലിന്റെ ചൂടിലും മഴയില്ലം ആവശ്യക്കാര്‍ എത്തും. കടയുടെ മുന്നില്‍ രുചി തന്നെ കാരണം. ഭാര്യ രമ്യയാണ് രുചിക്കൂട്ട് […]

അംഗപരിമിതര്‍ക്ക് പൊതുഇടങ്ങളില്‍ റാമ്പ് സൗകര്യം; പ്രോജക്ട് നടപ്പാക്കാമെന്ന്

  • 16th November 2019
  • 0 Comments

പത്തനംതിട്ട: അംഗ പരിമിതര്‍ക്കായി ജില്ലയില്‍ പൊതുഇടങ്ങളില്‍ റാമ്പ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അതിനായി ഒരു പ്രോജക്ട് തയ്യാറാക്കിയുമാണ് ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ കാണുവാന്‍ കൊല്ലത്തുനിന്നും കൃഷ്ണകുമാര്‍ എത്തിയത്. പൊതുഇടങ്ങളില്‍ റാമ്പ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോപ്പി(മൈന്‍ഡ്) എന്ന തങ്ങളുടെ സംഘടന ഒരു പ്രോജക്ട് തയ്യാറാക്കിയത് കളക്ടര്‍ക്ക് നേരിട്ട് കൈമാറി കൃഷ്ണകുമാര്‍ വിശദീകരിച്ചു.കളക്ടറിലുള്ള വിശ്വാസം കൊണ്ടാണ് നേരിട്ട് എത്തിയതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പ്രൊജക്ട് വാങ്ങി എല്ലാ ചോദിച്ചു മനസിലാക്കിയ കളക്ടര്‍ അത് നടപ്പിലാക്കാമെന്നും ഉറപ്പ് നല്‍കി. റാമ്പ് […]

error: Protected Content !!