Local

ശിശു ദിനത്തിന്റെ ഭാഗമായി കുന്ദമംഗലത്തിന്റെ സ്വന്തം ശില്പി റിയാസ് കുന്ദമംഗലത്തെ ആദരിച്ചു

  • 14th November 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലത്തെ ശില്‍പ്പിയായ റിയാസ് കുന്ദമംഗലത്തെ ആദരിച്ചു. റിയായ് ആദ്യാക്ഷരം കുറിച്ച എഎംഎല്‍പി സ്‌കൂളില്‍ നിന്നും കുന്ദമംഗലം എയുപി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പ്രധാനാദ്ധ്യാപകരുടെയും മറ്റു അദ്ധ്യാപകരുടെയും കൂടെ വീട്ടില്‍ എത്തിയാണ് പൊന്നാട അണിയിച്ചും മൊമെന്റോ കൊടുത്തും ആദരിച്ചത്. നമ്മുടെ നാടിന്റെ ദുരവസ്ഥകളെ തുറന്നുകാണിക്കുന്ന ‘GOD’S OWN COUNTRY വേരുകളിലൂടെ’ എന്ന ദേശീയ പ്രദര്‍ശനം നടത്തികൊണ്ടിരിക്കുന്ന റിയാസ് കുന്ദമംഗലത്തിന്റെ ശില്പങ്ങള്‍ കാണുകയും ശില്പ ക്ലാസും ചോദ്യോത്തര സംവാദങ്ങളും നടന്നു. ബാല്യകാലം ചിലവഴിച്ച രണ്ട് സ്‌കൂളുകളില്‍ നിന്നും ഒരേ […]

Local

കൊടുവള്ളി ഉപജില്ലാ കലാമേളയില്‍ മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്‌കൂളിന് ഇരട്ടക്കിരീടം

  • 14th November 2019
  • 0 Comments

കൊടുവള്ളി: കൊടുവള്ളി ഉപജില്ലാ കലാമേളയില്‍ എല്‍.പി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍മാരായി മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്‌കൂളിന് ഇരട്ടക്കിരീടം. യു.പി വിഭാഗത്തില്‍ എളേറ്റില്‍ ജി.എം.യു.പി സ്‌കൂളിനൊപ്പം സംയുക്തമായാണ് കിരീടം നേടിയത്. എല്‍.പി വിഭാഗത്തില്‍ എ ഗ്രേഡോട് കൂടി 65 പോയിന്റ് നേടിയും യു.പി വിഭാഗത്തില്‍ എ ഗ്രേഡോട് കൂടി 80 പോയിന്റും നേടിയാണ് സ്‌കൂള്‍ ഈ അഭിമാന നേട്ടം കൈവരിച്ചത്. സംസ്‌കൃതോത്സവത്തില്‍ ഓവറോള്‍ മൂന്നാംസ്ഥാനവും സ്‌കൂള്‍ കരസ്ഥമാക്കി.സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.ഷക്കീല ടീച്ചറില്‍ […]

Local

ശിവദാസന്‍ നായര്‍ പദവി ഒഴിയണം; യുഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും

  • 14th November 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു് വിജി മുപ്ര മ്മലിനെ ജാതി വിളിച്ച് അപമാനിക്കുകയും, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്ത വൈസ് പ്രസിഡണ്ട് ശിവദാസന്‍ നായര്‍ പദവി ഒഴിയണമെന്നും, മാതൃകപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. 16 ാം തിയ്യതി ശനിയാഴ്ച രാവിലെ 10 മണിക്കാണ് മാര്‍ച്ച്. 10.30 ന് സംസ്ഥാന മുസ്ലീം ലീഗ് കമ്മറ്റി വൈസ് പ്രസിഡന്റ് സി.മോയിന്‍കുട്ടി ധര്‍ണ്ണ […]

Local

അറിയിപ്പുകള്‍

  • 14th November 2019
  • 0 Comments

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച        കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 16 ന് രാവിലെ 10.30 ന് സ്വകാര്യ ബാങ്കിലെ ബിസിനസ്സ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ഓഫീസര്‍ സെയില്‍സ് (യോഗ്യത : ബിരുദം, ഒരു വര്‍ഷ തൊഴില്‍ പരിചയം), അസിസ്റ്റന്റ് മാനേജര്‍ (യോഗ്യത : ബിരുദം, മൂന്ന് വര്‍ഷത്തെ മാര്‍ക്കറ്റിംങ്ങ് പരിചയം) കെമിക്കല്‍ മാനുഫാക്ച്ചറിംങ്ങ് കമ്പനിയിലെ മാര്‍ക്കറ്റിംങ്ങ് മാനേജര്‍, മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടീവ്, സെറ്റ് എഞ്ചിനീയര്‍ (യോഗ്യത : ബിരുദം/എം.ബി.എ), […]

News

സന്നിധാനത്ത് 17000 പേര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യം

  • 14th November 2019
  • 0 Comments

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് 17000 ഭക്തര്‍ക്ക് ഒരേസമയം വിരിവയ്ക്കാനുള്ള സൗകര്യം. സൗജന്യമായും നിശ്ചിത നിരക്കിലും ഈ സൗകര്യം തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാം. സന്നിധാനത്ത് നടപന്തല്‍, ലോവര്‍ ഫ്ളൈ ഓവര്‍, മാളികപ്പുറം നടപ്പന്തല്‍, മാവുണ്ട നിലയം, വലിയ നടപ്പന്തല്‍, വലിയ നടപ്പന്തല്‍ ഫ്ളൈ ഓവര്‍, ലോവര്‍ പോര്‍ഷന്‍ എന്നിവിടങ്ങളിലായാണു  വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹരീഷ്‌കുമാര്‍ പറഞ്ഞു.പമ്പയില്‍ രാമമൂര്‍ത്തിമണ്ഡപം ഉണ്ടായിരുന്ന സ്ഥലത്ത് 3000 പേര്‍ക്ക് വിരിവയ്ക്കാനായുള്ള താത്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് […]

Local

ചാച്ചാജിയുടെ സ്‌നേഹ സ്മരണകള്‍ ഉണര്‍ത്തി ആരാമ്പ്രം ഗവ.സ്‌കൂളില്‍ ശിശുദിനാലോഷം

  • 14th November 2019
  • 0 Comments

ആരാമ്പ്രം; കുട്ടികളെയും പൂക്കളെയും ഏറെ സ്‌നേഹിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്‍മദിനത്തില്‍ ആരാമ്പ്രം ഗവ:സ്‌കൂളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം ശ്രദ്ധേയമായി. നെഹ്‌റു തൊപ്പി ധരിച്ചും ഷര്‍ട്ടില്‍ റോസാപുഷ്പവുമായി കുരുന്നുകള്‍ ആരാമ്പ്രം അങ്ങാടിയില്‍ നടത്തിയ ശിശുദിന റാലി വര്‍ണാഭമായി. പ്ലക്കാര്‍ഡുകളും ശിശുദിന മുദ്രാവാക്യങ്ങളുമായി കുട്ടികള്‍ ആവേശപൂര്‍വം റാലിയില്‍ പങ്കെടുത്തു. മടവൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന മുഹമ്മദ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍, ഹെഡ്മാസ്റ്റര്‍ വി.കെ. മോഹന്‍ ദാസ്, പി.ടി.എ വൈസ് പ്രസിഡണ്ട് […]

Local

ലോക പ്രമേഹ ദിനം; കൂട്ടയോട്ടവും ബോധവല്‍ക്കരണവും നടത്തി

  • 14th November 2019
  • 0 Comments

ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും പ്രമേഹവും കുടുംബവും എന്ന സന്ദേശം ഉയര്‍ത്തി കാട്ടി കൂട്ടയോട്ടവും ആരോഗ്യ ബോധവല്‍ക്കരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബീന. കെ.എസ്. ഫ്‌ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ടി. എ രമേശന്‍ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യാ മനോജ് , എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍. സുനില്‍കുമാര്‍. പി. എസ്. ക്ളാസ്സെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍. പി. വി സ്വാഗതം […]

Local

പ്രമേഹരോഗ നിയന്ത്രണ ദിനം കൂട്ട നടത്തം സംഘടിപ്പിച്ചു

  • 14th November 2019
  • 0 Comments

കുന്ദമംഗലം: ലോക പ്രമേഹരോഗ നിയന്ത്രണ ദിനത്തോടനുബന്ധിച്ച് കൂട്ട നടത്തവും റാലിയും സംഘടിപ്പിച്ചു. പ്രമേഹരോഗത്തിന്റെ തലസ്ഥാനമായി മാറുന്ന നമ്മുടെ നാട്ടിൽ പ്രമേഹ രോഗനിയന്ത്രണത്തിനായി ജീവിത ശൈലിയിൽ കാതലായ ഒട്ടേറെ മാറ്റങ്ങളും നിയന്ത്രണങ്ങളും വരുത്തേണ്ടതുണ്ടെന്നും അതിൽ വ്യായാമത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും റാലി ഉദ്ഘാടനം ചെയ്തു കൊണ്ട് കുന്ദമംഗലം ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ് ബാബു പറഞ്ഞു. കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ്, കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ,കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിൻ […]

National

നിലവിലെ വിധിക്ക് സ്‌റ്റേ ഇല്ല; ശബരിമല വിധി വിശാല ബെഞ്ച് പുനപരിശോധിക്കും

  • 14th November 2019
  • 0 Comments

ശബരിമല കേസില്‍ നല്‍കിയ പുനുപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി. നിലവിലെ വിധിക്ക് സ്റ്റേ ഇല്ല എന്നാല്‍ അതേസമയം കേസ് വിശാല ബെഞ്ചിലേക്ക് വിട്ടു. ഏഴ് അംഗ വിശാല ബെഞ്ചാണ് ഹര്‍ജികള്‍ പുനഃപരിശോധിക്കുക. ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമാനമായ എല്ലാ കേസുകളും വിശാല ബെഞ്ച് ഒരുമിച്ച് പരിഗണിക്കും. വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നതു വരെ ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കിയ വിധി നിലനില്‍ക്കും. ഈ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് […]

error: Protected Content !!