Local

ശിവദാസന്‍ നായര്‍ പദവി ഒഴിയണം; യുഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു് വിജി മുപ്ര മ്മലിനെ ജാതി വിളിച്ച് അപമാനിക്കുകയും, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്ത വൈസ് പ്രസിഡണ്ട് ശിവദാസന്‍ നായര്‍ പദവി ഒഴിയണമെന്നും, മാതൃകപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. 16 ാം തിയ്യതി ശനിയാഴ്ച രാവിലെ 10 മണിക്കാണ് മാര്‍ച്ച്. 10.30 ന് സംസ്ഥാന മുസ്ലീം ലീഗ് കമ്മറ്റി വൈസ് പ്രസിഡന്റ് സി.മോയിന്‍കുട്ടി ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!