Local

ശിശു ദിനത്തിന്റെ ഭാഗമായി കുന്ദമംഗലത്തിന്റെ സ്വന്തം ശില്പി റിയാസ് കുന്ദമംഗലത്തെ ആദരിച്ചു

കുന്ദമംഗലം; കുന്ദമംഗലത്തെ ശില്‍പ്പിയായ റിയാസ് കുന്ദമംഗലത്തെ ആദരിച്ചു. റിയായ് ആദ്യാക്ഷരം കുറിച്ച എഎംഎല്‍പി സ്‌കൂളില്‍ നിന്നും കുന്ദമംഗലം എയുപി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പ്രധാനാദ്ധ്യാപകരുടെയും മറ്റു അദ്ധ്യാപകരുടെയും കൂടെ വീട്ടില്‍ എത്തിയാണ് പൊന്നാട അണിയിച്ചും മൊമെന്റോ കൊടുത്തും ആദരിച്ചത്.
നമ്മുടെ നാടിന്റെ ദുരവസ്ഥകളെ തുറന്നുകാണിക്കുന്ന ‘GOD’S OWN COUNTRY വേരുകളിലൂടെ’ എന്ന ദേശീയ പ്രദര്‍ശനം നടത്തികൊണ്ടിരിക്കുന്ന റിയാസ് കുന്ദമംഗലത്തിന്റെ ശില്പങ്ങള്‍ കാണുകയും
ശില്പ ക്ലാസും ചോദ്യോത്തര സംവാദങ്ങളും നടന്നു. ബാല്യകാലം ചിലവഴിച്ച രണ്ട് സ്‌കൂളുകളില്‍ നിന്നും ഒരേ ദിവസംതന്നെ ആദരവ് കിട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്ന് റിയാസ് കുന്ദമംഗലം പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!