ശിശു ദിനത്തിന്റെ ഭാഗമായി കുന്ദമംഗലത്തിന്റെ സ്വന്തം ശില്പി റിയാസ് കുന്ദമംഗലത്തെ ആദരിച്ചു
കുന്ദമംഗലം; കുന്ദമംഗലത്തെ ശില്‍പ്പിയായ റിയാസ് കുന്ദമംഗലത്തെ ആദരിച്ചു. റിയായ് ആദ്യാക്ഷരം കുറിച്ച എഎംഎല്‍പി സ്‌കൂളില്‍ നിന്നും കുന്ദമംഗലം എയുപി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പ്രധാനാദ്ധ്യാപകരുടെയും മറ്റു അദ്ധ്യാപകരുടെയും കൂടെ വീട്ടില്‍ എത്തിയാണ് പൊന്നാട അണിയിച്ചും മൊമെന്റോ കൊടുത്തും ആദരിച്ചത്. നമ്മുടെ നാടിന്റെ ദുരവസ്ഥകളെ തുറന്നുകാണിക്കുന്ന ‘GOD’S OWN COUNTRY വേരുകളിലൂടെ’ എന്ന ദേശീയ പ്രദര്‍ശനം നടത്തികൊണ്ടിരിക്കുന്ന റിയാസ് കുന്ദമംഗലത്തിന്റെ ശില്പങ്ങള്‍ കാണുകയും ശില്പ ക്ലാസും ചോദ്യോത്തര സംവാദങ്ങളും നടന്നു. ബാല്യകാലം ചിലവഴിച്ച രണ്ട് സ്‌കൂളുകളില്‍ നിന്നും ഒരേ […]

