Local

കുന്നമംഗലം കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് കെ സി രാമചന്ദ്രന്‍ പ്രസിഡന്റ്

  • 27th November 2019
  • 0 Comments

കുന്നമംഗലം: കുന്നമംഗലം കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഭരണസമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ സി രാമചന്ദ്രനെ പ്രസിഡന്റായും സി പ്രമോദിനെ വൈസ് പ്രസിഡന്റായും 13 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. എം സന്തോഷ്‌കുമാര്‍, ടി ജനാര്‍ദ്ദനന്‍, പി ജൂണാര്‍, കെ പി രമേശന്‍, ബാവ പുതുക്കിടി, പി വിനീത, വിനയകുമാര്‍ , എ സോമശേഖരന്‍, പി ജയ, പി കെ സിന്ധു, കെ എം ഗിരീശന്‍ എന്നിവരാണ് മറ്റ് ഡയറക്ടര്‍ […]

Local

കേരള സംസ്ഥാന കര്‍ഷക സംഘം ജില്ല സമ്മേളനം 30,1 തിയ്യതികളില്‍ നടക്കും

  • 27th November 2019
  • 0 Comments

കുന്ദമംഗലം; കേരള സംസ്ഥാന കര്‍ഷക സംഘം കോഴിക്കോട് ജില്ല സമ്മേളനം നവംബര്‍ 30 ഡിസംബര്‍ 1 തിയ്യതികളില്‍ കുന്ദമംഗലത്ത് വെച്ച് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ടിപി ബാലകൃഷ്ണന്‍ നായര്‍ നഗറില്‍ കെ.എന്‍ ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്യും. കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബേബി ജോണ്‍, പി.എന്‍ ഇസ്മായില്‍ , ജോര്‍ജ്ജ് മാത്യു, എന്നിവര്‍ പങ്കെടുക്കും. ഡിസംബര്‍ 1 ന് കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുസമ്മേളനവും പ്രകടനവും നടക്കും. പൊതുസമ്മേളനം വൈദ്യുത വകുപ്പ് […]

Local

പടനിലം ഗവ.എല്‍.പി സ്‌കൂളിന് ശാപമോക്ഷം; പുതിയ കെട്ടിടം 30 ന് ഉദ്ഘാടനം ചെയ്യും

  • 27th November 2019
  • 0 Comments

കുന്ദമംഗലം: പടനിലം പൂനൂര്‍ പുഴയോരത്ത് പുതിയ കെട്ടിടം പൂര്‍ത്തിയായതോടെ പടനിലം ഗവ.എല്‍.പി സ്‌ക്കൂളിലെ കുട്ടികള്‍ക്ക് ഇനി സൗകര്യത്തോടെ പഠിക്കാം. നവംബര്‍ 30നാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം. ഏറെക്കാലമായി വയനാട് ദേശീയപാതയോരത്ത് അസൗകര്യങ്ങളുമായി വീര്‍പ്പുമുട്ടി കഴിയുകയായിരുന്ന കുന്ദമംഗലം പഞ്ചായത്തിലെ ഈ സര്‍ക്കാര്‍ വിദ്യാലയത്തിന് ഇതോടെ ശാപമോക്ഷമാകും. 1954 ല്‍ പടനിലത്തിനടുത്ത് പുള്ളിക്കോത്ത് ഏകാദ്ധ്യാപക വിദ്യാലയമായാണ് സ്‌ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് 1963ല്‍ പടനിലം ദേശീയപാതയോരത്തെ മൂന്നരസെന്റ് സ്ഥലത്തേക്ക് വിദ്യാലയം മാറ്റി. നാല് ക്ലാസ് മുറികളും ഓഫീസും സ്റ്റാഫ് മുറിയുമെല്ലാം […]

News

ജില്ല സ്‌കൂള്‍ കലോത്സവം അപ്പീല്‍ ഹിയറിംഗ് പരിഗണനക്കെടുത്തില്ലെന്ന് പരാതി

  • 27th November 2019
  • 0 Comments

കുന്ദമംഗലം: കലോത്സവത്തിലെ ജില്ല തല മത്സരത്തില്‍ ഒരു ശതമാനത്തിന്റെ പേരില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നല്‍കിയ അപ്പീല്‍ ഹിയറിംഗ് പരിഗണനക്കെടുത്തില്ലെന്ന് രക്ഷിതാവിന്റെ പരാതി. ഫാത്തിമഹന എന്ന കുട്ടിക്കാണ് അറബിക്ക് ഗ്രൂപ്പ് സോങില്‍ സബ് ജില്ലയില്‍ഒന്നാം സ്ഥാനം നേടുകയും തുടര്‍ന്ന് ജില്ലയില്‍ ഒരു ശതമാനത്തിന്റെ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം നഷ്ടമാവുകയും ചെയ്തത്. തുടര്‍ന്ന് വിധിക്കെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അപ്പീല്‍ തള്ളിയതായും പരിഗണിച്ചില്ലെന്നും രക്ഷിതാവ് കണിയാറക്കല്‍ മൊയ്തീന്‍കോയ പറഞ്ഞു. ഡി.ഡിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഹിയറിംങ്ങില്‍ […]

Local

ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി

  • 27th November 2019
  • 0 Comments

മടവൂര്‍; മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഹെല്‍ത്തി കേരളയുടെ ഭാഗമായി ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും വര്‍ക്ക് സൈറ്റിലും പരിശോധന നടത്തി. പരിശോധനയില്‍ ചില സ്ഥലത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടതു കാണാനിടയായി. തുടര്‍ന്ന് കെട്ടിട ഉടമയുടെ പേരില്‍ പൊതുജനാരോഗ്യത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നരീതിയില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടതിനെതിരെ നോട്ടീസ് നല്‍കി. ഉടനെ മാലിന്യങ്ങള്‍ നീക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചില വര്‍ക്ക് സൈറ്റില്‍ ദിവസങ്ങളോളമായി വല്ലപ്പോഴും ഉപയോഗിക്കുന്ന ഡ്രമ്മുകളില്‍ കൊതുകിന്റെ കൂത്താടികള്‍ വളരുന്നത് കാണാനിടയായി . ഇതോടൊപ്പം തന്നെ 25ഓളം […]

Local

യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം സമ്മേളനത്തിന് ഇന്ന് തുടക്കം

  • 27th November 2019
  • 0 Comments

കുന്ദമംഗലം: നേരിനായ് സംഘടിക്കുക നീതിക്കായ് പോരാടുക എന്ന പ്രമേയത്തില്‍ മുസ്ലീം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം സമ്മേളനം നവംബര്‍27, 28, 29 തിയ്യതികളിലായി കുന്ദമംഗലത്ത് വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം പതാക ജാഥ കോന്തനാരിയില്‍ അഡ്വ. എന്‍ ഷംസുദ്ധീന്‍ എം.എല്‍.എയും പതാക ജാഥ ചാത്തമംഗലത്ത് എം.എ.റസാഖ് മാസ്റ്റും ഉദ്ഘാടനം ചെയ്യും. 28ന് മുറിയനാല്‍ ടൗണില്‍ സ്മൃതിപഥം സാജിദ് നടുവണ്ണുര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 29 ന് വെള്ളിപതിമംഗലത്ത് നിന്നും വൈറ്റ്ഗാര്‍ഡ് പരേഡ് […]

Trending

സാംസ്കാരിക സദസ്സും ചിത്രപ്രദർശനവും നടത്തി

  • 26th November 2019
  • 0 Comments

കോഴിക്കോട്: മീഞ്ചന്ത വട്ടക്കിണർ എസ്.കെ.സംഗീത-ചിത്രകലാവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക സദസ്സും ഫാത്തിമഫിദയുടെ ചിത്രപ്രദർശനവും സംഘടിപ്പിച്ചു. പ്രശസ്ത രേഖാ ചിത്രകാരൻ മദനൻ ഉദ്ഘാടനം നിർവ്വഹിച്ചു. സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ മുിഖ്യാതിഥിയായിരുന്നു.കലാവിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ രവീന്ദ്രൻ കുന്ദമംഗലം മുഖ്യപ്രഭാഷണം നടത്തി.എസ്.കെ.വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ എസ്.കിഷോർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഗീതഅദ്ധ്യാപകൻ ഷാജു ഒളവണ്ണ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന സംഗീതജ്ഞൻ ബാലകൃഷ്ണൻമാസ്റ്ററെ ചടങ്ങിൽ പൊന്നാട അണിയിച്ചാദരിച്ചു.മുൻ കൗൺസിലർ പ്രിയകുമാർ, ബിജുലാൽ എന്നിവർ പ്രസംഗിച്ചു. ഫാത്തിമഫിദ നന്ദി പറ‌ഞ്ഞു.

ബി .ജെപി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ നയിക്കുന്ന ഗാഡി സങ്കൽപ്പ് യാത്രക്ക് സ്വീകരണം

  • 26th November 2019
  • 0 Comments

പടനിലം: ബി ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ നയിക്കുന്ന ഗാന്ധി സങ്കൽപ് യാത്രക്ക് പനിലത്ത് ഊഷ്മള സ്വീകരണം ഗാഡിജിയുടെ പേരിൽ ബി ജെ.പി നടത്തുന്ന സങ്കൽപ് യാത്രക്ക് പടനിലത്ത് പ്രവർത്തകരും നേതാക്കളം ചേർന്ന് സ്വീകരണം നൽകി. കുന്ദമംഗലം സാംസ്കാരിക നിലയത്തിന് സമീപമുള്ള ബ്ലോക്ക് ഗ്രൗണ്ടിൽ ജാഥ സമാപിക്കും.’ നിരവധി പ്രവർത്തകർ ജാഥയിൽ അണിനിരന്നു. തായാട്ട് ബാലൻ ഉദ്ഘാടനം ചെയ് പി.ഹരിദാസ്, .ടി.പി സുരേഷ്, ടിചക്രായുധൻ, എം സുരേഷ്,പി.സിദ്ദാർത്തൻ, കെ.സി രാജൻ എന്നിവരാണ് ജാഥ നയിക്കുന്നത്.

ഭരണഘടനാ സന്ദേശം വിദ്യാർത്ഥികളിലേക്ക്; ‘നൈതികം’ ഉദ്ഘാടനം ചെയ്തു

  • 26th November 2019
  • 0 Comments

പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഭരണഘടനയുടെ 70-ാം വാർഷികാഘോഷ പരിപാടി ‘നൈതിക’ ത്തിന് തുടക്കമായി. ഭരണഘടനാ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ഇ.ആർ.ടി. ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു നിർവഹിച്ചു. രാജ്യം പ്രവർത്തിക്കാൻ അടിസ്ഥാനപരമായ നിയമസംഹിതയാണ് ഭരണഘടനയെന്നും വിദ്യാർത്ഥികളിൽ ഭരണഘടനയുടെ പൂർണ്ണ അവോബാധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്തസോടെ ജീവിക്കാനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം കുട്ടികളിലേക്കെത്തിക്കുക, ഭരണഘടന മൂല്യങ്ങളുടെ സംരക്ഷണം എന്നിവയാണ് നൈതികം പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഡയറക്ടർ വ്യകതമാക്കി. ഭരണഘടന […]

വാക് ഇൻ ഇന്റർവ്യൂ 28ന്

  • 26th November 2019
  • 0 Comments

സി-ഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പദ്ധതിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്-ഇൻ-ഇന്റർവ്യൂ 28ന് നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി സ്റ്റാച്ച്യു, പ്രസ് ക്ലബിന് സമീപത്തെ സി-ഡിറ്റ് സിറ്റി ഓഫീസിൽ രാവിലെ പത്ത് മുതൽ 12 വരെ ഹാജരാകണം.

error: Protected Content !!