കുന്നമംഗലം: കുന്നമംഗലം കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഭരണസമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ സി രാമചന്ദ്രനെ പ്രസിഡന്റായും സി പ്രമോദിനെ വൈസ് പ്രസിഡന്റായും 13 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. എം സന്തോഷ്കുമാര്‍, ടി ജനാര്ദ്ദനന്, പി ജൂണാര്‍, കെ പി രമേശന്, ബാവ പുതുക്കിടി, പി വിനീത, വിനയകുമാര്‍ , എ സോമശേഖരന്‍, പി ജയ, പി കെ സിന്ധു, കെ എം ഗിരീശന് എന്നിവരാണ് മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. .