Local

സൗജന്യ യോഗ അധ്യാപക പരിശീലന ക്ലാസ് തുടങ്ങി

കോഴിക്കോട്: സദയം ചാരിറ്റബിള്‍ ട്രസ്റ്റും ചൈതന്യ യോഗ ആന്റ് ഫിസിക്കല്‍ ഫിറ്റ്‌നസ് സെന്ററും ചേര്‍ന്ന് നടത്തുന്ന സൗജന്യ യോഗ അധ്യാപക പരിശീലനം തുടങ്ങി.കാരപ്പറമ്പ് ചൈതന്യ സെന്ററില്‍ യോഗാചാര്യന്‍ പി.വി.
ഷേഗിഷ് ഉദ്ഘാടനം ചെയ്തു.
സദയം ചെയര്‍മാന്‍ എം.കെ.രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.സര്‍വ്വ ദമനന്‍ കുന്ദമംഗലം, വി.പി.സുരേഷ് കുമാര്‍, പ്രഭിത മനോജ്, എം.സ്വപ്ന എന്നിവര്‍ സംസാരിച്ചു.എല്ലാ ഞായറാഴ്ചയും കാരപ്പറമ്പിലാണ് ക്ലാസ്. മൂന്ന് മാസം ദൈര്‍ഘ്യമുള്ള ക്ലാസില്‍ സേവന പ്രതിബന്ധതയുള്ളവര്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 90 610 112 40, 8714402520.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!