തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ പ്രതികളെ രക്ഷിക്കാൻ വഴിവിട്ട് ഇടപെട്ടുവെന്ന എസ്ഐടിയുടെ കണ്ടെത്തലിൽ എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ. ഡിജിപിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാരിൻ്റെ അച്ചടക്ക നടപടി.
എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

