കോഴിക്കോട് ഒന്നര കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

  • 25th November 2019
  • 0 Comments

കോഴിക്കോട്: കോഴിക്കോട് ബീച്ച്, ഗാന്ധി റോഡ്, വെള്ളയിൽ തുടങ്ങിയ കടലോര പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനയ്ക്കായ് കൊണ്ടുവന്ന കഞ്ചാവുമായി നടക്കാവ് തോപ്പയിൽ സ്വദേശി ഇംതിയാസിനെ(38) വെള്ളയിൽ പോലീസും ഡിസ്ട്രിക്ക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് അറസ്റ്റ് ചെയ്തു. 1.530 കി.ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു. വെള്ളയിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ വെളളയിൽ സ്റ്റേഷനിലെ എ.എസ്.ഐ അജിത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാർ, സിവിൽ […]

ബ്ളോക്ക് കേരളോത്സവം: ക്രിക്കറ്റിൽ കുന്ദമംഗലം ജേതാക്കൾ

  • 24th November 2019
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ബ്ളോക്ക് തല കേരളോത്സവത്തിലെ ക്രിക്കറ്റിൽ കുന്നമംഗലം ഗ്രാമ പഞ്ചായത്ത് ടീം ജേതാക്കളായി. മാവൂരിൽ നടന്ന മത്സരത്തിന്റെ ഫൈനലിൽ, മാവൂർ ഗ്രാമപഞ്ചായത്ത് ടീമിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കുന്ദമംഗലം ജേതാക്കളായത്.

പാലച്ചോട്ടിൽ റസിഡൻസ് വാർഷികം

  • 24th November 2019
  • 0 Comments

കുന്ദമംഗലം: പാലച്ചോട്ടിൽ റസിഡൻസ് അസോസിയേഷൻ രണ്ടാം വാർഷികം പോലീസ് സബ് ഇൻസ്‌പെക്ടർ സൂരജ് ഉദ്ഘാടനം ചെയ്തു ജോർജ് അധ്യക്ഷത വഹിച്ചു കോ- ഓഡിനേഷൻ ഭാരവാഹികളായ പി.രാജൻ, പി.എം മഹീന്ദ്രൻ, പഞ്ചായത്തംഗം പ്രസാദ് ആലുങ്ങൽ, മോഹൻദാസ്, മനോജ് കുമാർ തുടങ്ങിയവർ ആശംസ അർപ്പിച്ചു കെ.എം രാജൻ സ്വാഗതവും കാന്തി ടീച്ചർ നന്ദിയും പറഞ്ഞു വിവിധ കലാപരിപാടികളും നടത്തി

ഒളോങ്ങൽ ഉസ്സയിൻ (82) നിര്യാതനായി

  • 24th November 2019
  • 0 Comments

പന്തീർപാടം:പെവുംകൂടുമ്മൽ താമസിക്കും ഒളോങ്ങൽ ഉസ്സയിൻ (82) നിര്യാതനായി . ഭാര്യ :ആമിന, മക്കൾ :മൊയ്തീൻ, അബൂബക്കർ, മറിയ, പാത്തുട്ടി, സൈന. മരുമക്കൾ : റുഖിയ, ഹസീന അബൂബക്കർ പിലാശ്ശേരി, അഷ്‌റഫ്‌ മാവൂർ, മുസ്തഫ പാലത്ത്. മയ്യത്ത് നിസ്കാരം 12:30ന് ചൂലാംവയൽ ജുമാ മസ്ജിദ്.

അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം വേണം: കെ.എൻ.എം

  • 24th November 2019
  • 0 Comments

അന്ധവിശ്വാസങ്ങളുടെ ഫലമായി സമൂഹത്തിൽ ചൂഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇതിനെതിരെ നിയമ നിർമ്മാണം കൊണ്ട് വരാൻ സർക്കാർ തയ്യാറാകണമെന്ന് കെ.എൻ.എം (മർകസുദഅവ) കൊടുവള്ളി വെസ്റ്റ് മണ്ഡലം നവോത്ഥാന സദസ്സ് ആവശ്യപ്പെട്ടു.മഹാരാഷ്ട്ര മാതൃകയിൽ ഇത്തരമൊരു നിയമത്തിന് സംസ്ഥാനത്ത് ഏറെ പ്രസക്തിയുണ്ട്. ഡിസംബർ 1ന് കോഴിക്കോട്ട് നടക്കുന്ന ഐഡിയൽ ഇസ് ലാഹി സമ്മിറ്റിന്റെ മുന്നോടിയായി നരിക്കുനി ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സദസ്സ് ഐ.എസ്.എം സംസ്ഥാന സമിതി അംഗം റാഫി പേരാമ്പ്ര ഉദ്ഘാടനംചെയ്തു.കെ.എൻ എം മണ്ഡലം പ്രസിഡണ്ട് പ്രൊഫ: പി.കെ.ഹംസ […]

മാക്കൂട്ടം പ്രതിഭകൾക്കൊപ്പം

  • 24th November 2019
  • 0 Comments

കുന്ദമംഗലം: ചൂലാം വയൽ മാക്കൂട്ടം എ എം യു പി സ്കൂൾ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച സി.കെ ആലിക്കുട്ടി പന്തീർപ്പാടം(മാപ്പിള കല) ജോനിഷ അവിനാഷ്(നാടകം) നൗഫൽ അലി പാലക്കൽ(കായികം) എന്നിവരെ ആദരിക്കുകയും സ്കൂൾ മേളകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് വി പി സലീം അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ സൗദ, ശ്രീബ പുൽക്കുന്നുമ്മൽ, […]

ബുറൈദ കെ.എം സി സി യുടെ സഹായം ചൂലൂർ സി എച്ച് സെന്ററിന്

  • 24th November 2019
  • 0 Comments

ചൂലൂർ: സി എച്ച് സെന്റർ ചൂലൂരിന് ബുറൈദ കെ.എം സി സി സെൻട്രൽ കമ്മിറ്റിയുടെ സാമ്പത്തിക സഹായം കൈമാറി എം.വി ആർ ക്യാൻസർ സെന്ററിന് സമീപം നിർമ്മിക്കുന്ന സി എച്ച് സെന്ററിന് ബുറൈതകെ.എം സി.സി സാമ്പത്തിക സഹായം നൽകി. കെ.എം സി.സി നേതാക്കളായ ലത്തി ഫ് ഇ ടി മുഹമ്മദ് ബഷീർ എം.പിക്ക് തുക കൈമാറി.. ജനറൽ സെക്രറട്ടറികെ എ ഖാദർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഇ ടി മുഹമ്മദ് ബഷീർ എം പി അധ്യക്ഷത വഹിച്ചു.. […]

കോഴിക്കോട് റവന്യൂ ജില്ലാ സോഫ്റ്റ്ബോൾ വടകരയും കൊടുവള്ളി യും ചാമ്പ്യന്മാർ

  • 24th November 2019
  • 0 Comments

ചാത്തമംഗലം: ചാത്തമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പി ന്റെ ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കൊടുവള്ളി സബ് ജില്ല കുന്നമംഗലം ഉപജില്ലയെ 7 -0ത്തിന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. മൂന്നാം സ്ഥാനം നാദാപുരം ജില്ലാ കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗo ഫൈനൽ മത്സരത്തിൽ വടകര സബ്ജില്ല ഫാറൂഖ് സബ് ജില്ലയെ 7എതിരെ 8 റണ്ണുകൾ നേടിക്കൊണ്ട് ചാമ്പ്യന്മാരായി. മൂന്നാം സ്ഥാനം കുന്നമംഗലം ഉപജില്ല കരസ്ഥമാക്കി സമാപനചടങ്ങിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് […]

മടവൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന

  • 23rd November 2019
  • 0 Comments

മടവൂർ: മടവൂർ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹെൽത്തി കേരളയുടെ ഭാഗമായി ഹോട്ടൽ, ബേക്കറി, പലചരക്കുകട, ഇറച്ചികട എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വൃത്തി ഹീനമായി ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി. ചിക്കൻ കട അടച്ചു പൂട്ടാൻ നിർദ്ദേശം നൽകുക യുണ്ടായി. പ്രദേശത്തെ ഒട്ടുമിക്ക കടക്കാർക്കും ലൈസൻസ് ഇല്ലെന്നു് പരിശോധനയിൽ കണ്ടെത്തി. എല്ലാവർക്കും പൊതു ജനാരോഗ്യ നിയമ പ്രകാരമുള്ള നോട്ടീസ് നൽകുകയുണ്ടായി. അനധികൃത മായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി യെടു […]

News

ദേശീയപാതാ വികസനം: ഭൂമിയേറ്റെടുക്കാൻ കിഫ്ബി 349.7 കോടി കൈമാറി

  • 23rd November 2019
  • 0 Comments

ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ചെലവിൻറെ 25 ശതമാനം കിഫ്ബി നൽകുന്നു. ഇതിൻറെ ആദ്യഗഡുവായി 349.7 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്. ദേശീയപാതാ വികസനത്തിൽ മറ്റു സംസ്ഥാനങ്ങൾ ബഹുദൂരം മുന്നേറിയ പ്പോഴും സ്ഥലമേറ്റെടുക്കൽ നടപടിയിലെ കാലതാമസവും വലിയ ചെലവും കാരണം കേരളത്തിന് കാര്യമായി മുന്നോട്ടുപോകാ നായിരുന്നില്ല. കേരളത്തിൽ സ്ഥലമേറ്റെടുക്കുന്നതിനുള്ള ചെലവ് കൂടുതലായതു […]

error: Protected Content !!