ചലഞ്ച് ക്യാന്‍സര്‍ സെമിനാര്‍ സംഘടിപ്പിച്ചു

  • 23rd November 2019
  • 0 Comments

കുന്ദമംഗലം; ഏഷ്യാനെറ്റ് ന്യൂസും എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സും പാലക്കല്‍ ഗ്രൂപ്പും ചേര്‍ന്ന് ചലഞ്ച് ക്യാന്‍സര്‍ സെമിനാര്‍ സംഘടിപ്പിച്ചു. പാലക്കല്‍ പെട്രോളിയത്തിന് സമീപത്തായി തയ്യാറാക്കിയ വേദിയില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് അദ്ധ്യക്ഷത വഹിച്ചു. മിംസ് ഹോസ്പിറ്റലിലെ ക്യാന്‍സര്‍ രോഗ വിദഗ്ദരായ ഡോക്ടര്‍ സതീഷ് പത്മനാഭന്‍, ഡോക്ടര്‍ സജ്‌ന കെ.ടി, മലബാര്‍ ക്യാന്‍സര്‍ സൊസൈറ്റി കണ്ണൂര്‍ ഫൗണ്ടറും ചെയര്‍മാനുമായ ഡി. കൃഷ്ണനാഥപൈ, പാലക്കല്‍ ഗ്രൂപ്പ് എം.ഡി കബീര്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഷണല്‍ മാനേജര്‍ ആഷിഷ് ഫിലിപ്പ്, […]

Local

ശിവദാസന്‍ നായര്‍ക്കെതിരെ യുഡിഎഫ് പ്രതിഷേധം; ബ്ലോക്ക് പഞ്ചായത്ത് യോഗം പിരിച്ചുവിട്ടു

  • 23rd November 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ പീഡിപ്പിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചു. സെക്രട്ടറി സ്വാഗതം പറയുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് പസിഡന്റ് യോഗം പിരിച്ചുവിട്ടു. 10 മണിക്ക് ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ആരംഭിച്ചയുടനെ സത്രീത്വത്തെ അപമാനിച്ച ശിവദാസന്‍ നായര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്പ്രതിനിധികള്‍ ബഹളം വെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് […]

News

താമരശേരി ചുരത്തില്‍ കേബിള്‍ കാര്‍ പദ്ധതി; കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു

  • 23rd November 2019
  • 0 Comments

കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍  ഉപയോഗപ്പെടുത്തുന്നതിനായി താമരശേരി ചുരത്തിന് സമാന്തരമായി റോപ് വേ യിലൂടെ കേബിള്‍ കാര്‍ പദ്ധതി തയ്യാറാവുന്നു. അടിവാരം മുതല്‍ ലക്കിടി വരെ 3.675 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ പദ്ധതി തയ്യാറാക്കുന്നത്. മണിക്കൂറില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാവുന്നതും ആറ് സീറ്റുകള്‍ ഉള്ളതുമാണ് കേബിള്‍ കാര്‍. അടിവാരത്തിനും  ലക്കിടിക്കും ഇടയില്‍ നാല്‍പതോളം  ടവറുകള്‍ സ്ഥാപിച്ചാണ് റോപ് വേ  തയ്യാറാക്കുന്നത്. 15 മിനിറ്റ് മുതല്‍ 20 മിനിറ്റ് വരെയുള്ള സമയത്തിനുള്ളില്‍ ഒരു വശത്തേക്കുള്ള […]

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ഇന്ന് യോഗം; ശിവദാസന്‍ നായരെത്തിയാല്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന് വിലയിരുത്തൽ

  • 23rd November 2019
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റെ ശിവദാസന്‍ നായര്‍ പീഡിപ്പിച്ചെന്നും, ജാതി പേര് വിളിച്ച് അപമാനിച്ചെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ അതിനു ശേഷം നടക്കുന്ന ബ്ലോക്ക്‌യോഗത്തില്‍ വൈസ് പ്രസിഡണ്ട് ശിവദാസൻ നായർ എത്തിയാൽസംഘര്‍ഷ സാധ്യതയേറെ. രാവിലെ 10 മണിക്കാണ് ബ്ലോക്ക് പഞ്ചായത്തില്‍ യോഗം നടക്കുന്നത്. നേരത്തെ വിജി മുപ്രമ്മലിനെ പീഡിപ്പിച്ചെന്നും ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നും ആരോപിച്ച് ശിവദാസന്‍ നായര്‍ക്കെതിരെ പോലീസിലും മറ്റും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വലിയ പ്രതിഷേധമാണ് ശിവദാസന്‍ നായര്‍ക്കെതിരെ […]

കുന്ദമംഗലത്ത് ഓട്ടോ ഇടിച്ചു കാൽ’ നടയാത്രകാരനായയുവാവ് മരിച്ചു

  • 23rd November 2019
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലത്ത് ഓട്ടോ ഇടിച്ചു കാൽ’ നടയാത്രകാരനായയുവാവ് മരിച്ചു. പുളിയശേരി പരേതനായ ഭാസ്‌കരന്റെ മകൻ സജി (48) ആണ് മരിച്ചത്. ഭാര്യ മഞ്ജു. ആർഷ, ആർദ്ര മക്കളാണ് വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ കുന്ദമംഗലം പഴയ ബസ്റ്റാന്റിന് മുൻവശത്താണ് അപകടം. പാർക്ക് ചെയ്ത ബൈക്ക് എടുക്കാൻ മറുഭാഗത്തേക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഇദ്ദേഹത്തെ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.’ ഇവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ ആണ് ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് . […]

News

ഓരോ അപകടങ്ങളിലും ജീവന്‍ രക്ഷിക്കാനായുള്ള ഓട്ടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഓരോ കഥയുണ്ടാവും

  • 22nd November 2019
  • 0 Comments

ഓരോ അപകടങ്ങളിലും ജീവന്‍ രക്ഷിക്കാനായുള്ള ഓട്ടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഓരോ കഥയുണ്ടാവും. ബത്തേരിയില്‍ സ്‌കൂളില്‍ നിന്ന് പാമ്പ്കടിയേറ്റ് മരണപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവര്‍ക്കും പറയാനുണ്ട്. ഇന്നലെ ബത്തേരിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പാംബ് കടിയേറ്റ് ഗുരുതരാവസ്ഥയിലായ വിവരം ഇന്നലെ വൈകീട്ട് 5 മണിക് ബത്തേരി അലിഫ് ആംബുലന്‍സ് ഡ്രൈവര്‍ സുഹ്രത്ത് അലിഫ് നാസര്‍ ആണ് അറിയികുന്നത് .. ബത്തേരി മുതല്‍ കോഴികോട് വരെയുള്ള 50 ഓളം ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും 150 ഓളം പൊതു പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ […]

Kerala

ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

  • 22nd November 2019
  • 0 Comments

ബത്തേരിയില്‍ പാമ്പിന്റെ കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച ആഘാതം മാറും മുന്‍പ് മറ്റൊരു മരണം കൂടി. ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റ് തെറിച്ച് തലയുടെ പിന്നിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. മാവേലിക്കര ചുനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി നവനീത് (11) ആണ് മരിച്ചത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളുടെ കൈയ്യില്‍നിന്ന് അബദ്ധത്തില്‍ ബാറ്റ് തെറിച്ചുപോവുകയും ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാന്‍ പൈപ്പിനടുത്തേക്ക് നടന്ന നവനീതിന്റെ തലയുടെ പിന്നില്‍ തെറിച്ചുവന്ന ബാറ്റ് ഇടിക്കുകയായിരുന്നു. ബോധരഹിതനായി വീണ […]

Kerala

ഹെഡ്മാസ്റ്റര്‍ക്കും പ്രിന്‍സിപ്പളിനും സസ്‌പെന്‍ഷന്‍, പ്രതിഷേധം ശക്തമാകുന്നു

  • 22nd November 2019
  • 0 Comments

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റര്‍ക്കും സസ്പെന്‍ഷന്‍. സ്‌കൂളിലെ പിടിഎ പിരിച്ചു വിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെതാണ് നടപടി. വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമാവുകയാണ്. വയനാട് കളക്ടറേറ്റിലേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ഐ.എസ്.എഫ്, എ.ബി.വി.പി, എ.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി. അതേസമയം രിച്ച വിദ്യാര്‍ത്ഥിനി ഷഹലയ്ക്ക് ചികില്‍സ നല്‍കാന്‍ വൈകിയത് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കും. ഷഹലയ്ക്ക് ചികില്‍സ നല്‍കാന്‍ വൈകിയെന്നും ഷെഹലയുടെ ചികില്‍സയില്‍ വീഴ്ചപറ്റിയെന്നും വിശദമായ […]

Local

അറിയിപ്പുകള്‍

  • 22nd November 2019
  • 0 Comments

ഫ്രീസോണില്‍ നിന്നും വിതരണ ചാര്‍ജ്ജ് ഈടാക്കുന്നഗ്യാസ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എല്‍.പി.ജി ഗ്യാസ് വിതരണത്തില്‍ ഗ്യാസ് ഏജന്‍സിയുടെ ഓഫീസ് (ഷോറും) പോയിന്റ് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ (ഫ്രീസോണ്‍) ഉപഭോക്താക്കളില്‍ നിന്നും യാതൊരു വിധ വിതരണ ചാര്‍ജ്ജും ഈടാക്കാന്‍ പാടുളളതല്ല. ഫ്രീസോണില്‍  നിന്നും വിതരണ ചാര്‍ജ്ജ് ഈടാക്കുന്നതായി ഉപഭോക്താക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍ അവരുടെ പരിധിയില്‍ ഉളള താലൂക്ക് സപ്ലൈ ഓഫീസര്‍ക്കോ/സിറ്റി റേഷനിംഗ് ഓഫീസര്‍ക്കോ പരാതി നല്‍കാം. ഫ്രീസോണില്‍ നിന്നും വിതരണ ചാര്‍ജ്ജ് ഈടാക്കുന്ന ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ […]

National

പശുക്കടത്ത് ആരോപിച്ച് ബംഗാളില്‍ രണ്ടുപേരെ തല്ലിക്കൊന്നു

  • 22nd November 2019
  • 0 Comments

പശ്ചിമബംഗാളില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് രണ്ട് പേരെ തല്ലിക്കൊന്നു. ഇന്നലെയാമ് മതാബംഗാ മേഖലയില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശുവുമായി പിക് അപ്പ് വാനില്‍ പോകുന്നതിനിടെ റൈബുല്‍ ഇസ്ലാമിനെയും പ്രകാശ് ദാസിനെയും ഒരു സംഘം ആളുകള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇവര്‍ പശുവിനെ കടത്തിക്കൊണ്ടു പോകുകയാണെന്ന് ആരോപിച്ച് ആക്രമിക്കുകയും ചെയ്തു. ിവസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തു നിന്ന് മോഷ്ടിച്ചതാണ് ഈ പശുക്കളെ എന്നായിരുന്നു ഇവരുടെ ആരോപണം. ഇവരെ ആക്രമിച്ചതിന് പിന്നാലെ ആള്‍ക്കൂട്ടം […]

error: Protected Content !!