കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് ആവേശമായി പതാക കൊടിമര ജാഥകൾ

  • 27th November 2019
  • 0 Comments

കുന്ദമംഗലം: നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി വ്യാഴം നടക്കുന്ന കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് സമ്മേളനത്തിന്റെ പതാക, കൊടിമര ജാഥകൾ ആവേശമായി. ഒളവണ്ണ കോന്തനാരിയിൽ നിന്നും ആരംഭിച്ച പതാക ജാഥ അഡ്വ.N ശംസുദ്ധീൻ MLA മണ്ഡലം പ്രസിഡണ്ട് എം.ബാബുമോന് പതാക കൈമാറി ഉദ്ഫാടനം ചെയ്തു.ഷംസുദ്ധീൻ പൂളേങ്കര അദ്ധ്യക്ഷത വഹിച്ചു.കെ കെ കോയ ,സി മരക്കാരുട്ടി ,കെ.എസ് അലവി, വി പി സലീം, കെ.വി.ഷക്കീർ ,പ്രസംഗിച്ചു.ടി പി എം സാദിഖ് സ്വാഗതം പറഞ്ഞു .ചാത്തമംഗലത്ത് നിന്ന് […]

പത്മിനി(68) നിര്യാതയായി

  • 27th November 2019
  • 0 Comments

കുന്ദമംഗലം: പന്തീർപാടം വടക്കുപുറത്ത് പത്മിനി(68) നിര്യാതയായി.ഭർത്താവ്:- പരേതനായ സുന്ദരൻ. മക്കൾ:- സബിത,സരിത,രേവതി,സജുല. മരുമക്കൾ:- പ്രേമരാജൻ, ഗിരീശൻ, സതീഷ്കുമാർ, ശ്രീജിത് ലാൽ.

Local

പടനിലം എല്‍പി സ്‌കൂളിനെ കൈപിടിച്ചു കയറ്റിയ പ്രധാന അധ്യാപകന്‍

  • 27th November 2019
  • 0 Comments

പടനിലം സ്‌കൂളിന്റെ പുതിയ കെട്ടിടം 30 ന് ഉദ്ഘാടനം ചെയ്യുമ്പോള്‍ എല്ലാവരും കടപ്പെട്ടിരിക്കുന്നത് സ്‌കൂളിനെ മാറ്റിമറിച്ച ഒരാളോടാണ്. സ്‌കൂളിനെ പ്രധാന അധ്യാപകനായ സിദ്ധിഖ് മാസ്റ്ററോഡ്. ഇത്രയേറെ സ്‌കൂളിനെയും കുട്ടികളെയും സ്‌നേഹിക്കുന്ന അധ്യാപകന്‍ വേറെയുണ്ടാവില്ല. ഏത് സ്‌കൂളായാലും അവിടെ വിദ്യാര്‍ത്ഥികള്‍ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും മികച്ച അടിസ്ഥാന സൗകര്യത്തോടെ പഠനം നടത്തണം എന്ന് സിദ്ധിഖ് മാഷിന് നിര്‍ബന്ധമാണ്. കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു സ്‌കൂളായ മെഡിക്കല്‍ കോളേജ് മോഡല്‍ സ്‌കൂളില്‍ നിന്നും പ്രമോഷനായാണ് ഏറെക്കാലത്തോളം അസൗകര്യങ്ങളുമായി വീര്‍പ്പ്മുട്ടിക്കഴിയുന്ന പടനിലം […]

News

അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിനെയും അമ്മയെയും കോടതിയില്‍ ഹാജരാക്കി

  • 27th November 2019
  • 0 Comments

വെള്ളന്നൂരില്‍ ദുരൂഹ സാഹചര്യത്തില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കൊല്ലാറമ്പത്ത് വീട്ടില്‍ രഗിലേഷിനെയും അമ്മയെയും ഇന്ന് കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി . കുന്ദമംഗലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിസാമിന്റെ മുന്നിലാണ് പ്രതികളെ ഹാജരാക്കിയിരിക്കുന്നത്. 304 ബി, 498 എ, 306 എന്നീ മൂന്നു വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. നിജിന(23) ഒന്‍പത് മാസം പ്രായമുള്ള മകന്‍ എന്നിവരായിരുന്നു മരിച്ചത്. മരണം കൊലപാതകം ആണെന്ന ബന്ധുക്കളുടെ ആരോപണത്തെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം […]

Local

കയ്യെഴുത്ത് പതിപ്പുകള്‍ സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു

  • 27th November 2019
  • 0 Comments

പുള്ളന്നൂര്‍ ന്യൂ ഗവ. എല്‍. പി. സ്‌കൂളിലെ കുട്ടികള്‍ വ്യത്യസ്ത വിഷയങ്ങളില്‍ തയ്യാറാക്കിയ വിവിധ തരം കയ്യെഴുത്ത് പതിപ്പുകള്‍ സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. തിപ്പുകളുടെ പ്രദര്‍ശനോദ്ഘാടനം സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട്, ടി.ടി.മൊയ്തീന്‍ കോയ നിര്‍വ്വഹിച്ചു. ഒന്നാം ക്ലാസിലെ ‘കുഞ്ഞെഴുത്ത് ‘, ‘മിന്നാമിന്നി ‘, രണ്ടാം ക്ലാസിലെ ‘സംഖ്യാ ഗാനപതിപ്പ്’, ‘വീടുകള്‍ പലതരം ‘, മൂന്നാം ക്ലാസിലെ ‘നിറമുള്ള കാഴ്ചകള്‍ ‘, ‘ബാപ്പുജി’, നാലാം ക്ലാസിലെ ‘അവധിക്കാല വിശേഷങ്ങള്‍’, ‘ഓണം പൊന്നോണം’, അറബി പതിപ്പായ ”അല്‍ ബാബ്’, ‘അല്‍ ഐന്‍’, […]

Local

ജാതിപ്പേര് വിളിച്ച് അധിക്ഷേപം;ഭാരതീയ പട്ടിക ജനസമാജം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും

  • 27th November 2019
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജിമുപ്രമ്മലിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മാനസീകമായി പീഡിപ്പിക്കുകയും ചെയ്ത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവദാസന്‍നായരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവം 7ന് പരാതി നല്‍കിയിട്ടും ഇന്നേവരെ അറസ്റ്റ് ചെയ്യുകയോ കാര്യമായ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്നും പ്രതികളെ രക്ഷിക്കുവാന്‍ ഒത്താശ നല്‍കുന്ന പോലീസ് അധികാരികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനുള്ള നടപടികള്‍ക്കൊരുങ്ങുകയാണെന്നും അറിയിച്ചു. ജില്ലാ പ്രസിഡണ്ട് കെപിശേഖരന്‍, ജില്ലാ […]

Local

ലൈബ്രറി ഉദ്ഘാടനം ചെയ്തു

  • 27th November 2019
  • 0 Comments

വിഖ്യാത പണ്ഡിതന്‍ ഉസ്താദ് സയ്യിദ് ഖുതുബിന്റെ വിശ്വ പ്രസിദ്ധ തഫ്‌സീര്‍ ഫീളിലാലില്‍ ഖുര്‍ആനിന്റെ മലയാള പതിപ്പ് ‘ഖുര്‍ആനിന്റെ തണലില്‍ ‘ ലൈബ്രറിക്ക് സമര്‍പ്പിച്ച് കരുവന്‍ പൊയില്‍ മനാറുല്‍ ഹുദ മദ്‌റസ ലൈബ്രറി പ്രമുഖ പ്രഭാഷകന്‍ ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ‘കുട്ടികളുടെ പ്രവാചകന്‍ ‘ പ്രശ്‌നോത്തരി വിജയികളെ അനുമോദിച്ചു. പി.ലത്തീഫ് ,കെ.അബ്ദുള്ള, ഇ.റസാഖ്, യു.കെ ശബ് ല സംസാരിച്ചു. സിദ്‌റ ഖിറാഅത്ത് നടത്തി.

News

ജില്ലയില്‍ ഭരണഘടനാ ദിനമാചരിച്ചു

  • 27th November 2019
  • 0 Comments

ഭരണഘടന നിലവില്‍ വന്നതിന്റെ 70-ാം വാര്‍ഷികം ജില്ലയില്‍ സമുചിതമായി ആചരിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദിനാചരണത്തില്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു ആമുഖം വായിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന നവംബര്‍ 26 ആണ് ഭരണഘടനാ ദിനമായി ആചരിച്ചു വരുന്നത്. ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ജുവനൈല്‍ ഹോം, വൃദ്ധ സദനങ്ങള്‍, യുവജനക്ഷേമ കേന്ദ്രങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദിനാചരണം നടത്തി.  കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ […]

News

ബിജെപിയുടെ ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ ദേശീയ പതാക ഉപയോഗിച്ചതായി പരാതി

  • 27th November 2019
  • 0 Comments

കുന്ദമംഗലം; ചൊവ്വാഴ്ച ബിജെപി നടത്തിയ ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ ഇന്ത്യന്‍ ദേശീയ പതാക ഉപയോഗിച്ചതായി പരാതി. ഇതു സംബന്ധിച്ച് കുന്ദമംഗലം പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ബിജെപി പടനിലത്ത് നടത്തിയ പരിപാടിയിലാണ് പതാക ഉപയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചത്. കൂടാതെ കോഴിക്കോട് ടൗണ്‍, ബേപ്പൂര്‍ തുടങ്ങി ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ നടത്തിയ പരിപാടിയിലും പതാക ഉപയോഗിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. ബി ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് ജാത നയിച്ചിരുന്നത്. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുന്ദമംഗലം സ്വദേശി […]

Local

സൗജന്യ യോഗ അധ്യാപക പരിശീലന ക്ലാസ് തുടങ്ങി

  • 27th November 2019
  • 0 Comments

കോഴിക്കോട്: സദയം ചാരിറ്റബിള്‍ ട്രസ്റ്റും ചൈതന്യ യോഗ ആന്റ് ഫിസിക്കല്‍ ഫിറ്റ്‌നസ് സെന്ററും ചേര്‍ന്ന് നടത്തുന്ന സൗജന്യ യോഗ അധ്യാപക പരിശീലനം തുടങ്ങി.കാരപ്പറമ്പ് ചൈതന്യ സെന്ററില്‍ യോഗാചാര്യന്‍ പി.വി. ഷേഗിഷ് ഉദ്ഘാടനം ചെയ്തു. സദയം ചെയര്‍മാന്‍ എം.കെ.രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.സര്‍വ്വ ദമനന്‍ കുന്ദമംഗലം, വി.പി.സുരേഷ് കുമാര്‍, പ്രഭിത മനോജ്, എം.സ്വപ്ന എന്നിവര്‍ സംസാരിച്ചു.എല്ലാ ഞായറാഴ്ചയും കാരപ്പറമ്പിലാണ് ക്ലാസ്. മൂന്ന് മാസം ദൈര്‍ഘ്യമുള്ള ക്ലാസില്‍ സേവന പ്രതിബന്ധതയുള്ളവര്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 90 610 112 40, […]

error: Protected Content !!