Local

കുന്ദമംഗലം എ.യു.പി സ്കൂളിൽ ഹരിത സാന്ത്വനം പദ്ധതിക്ക് തുടക്കം കുറിച്ചു

കുന്ദമംഗലം: സംസ്ഥാന സർക്കാരും ഹരിത കേരള മിഷനും മുന്നോട്ടു വെക്കുന്ന ഗ്രീൻ പ്രോട്ടോകോൾ എന്ന ആശയത്തിലൂന്നിയ ഹരിത സാന്ത്വനം പദ്ധതിക്ക് കുന്ദമംഗലം എ.യു.പി. സ്‌കൂളിൽ തുടക്കം കുറിച്ചു. സ്കൂളിലെ ശുചിത്വ സേനയുടെയും ഹരിത കേരളം ജില്ലാ മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഹരിത കേരളം സംസ്ഥാന മിഷൻ വേയ്‌സ്റ്റ് മാനേജ്‌മെന്റ് കൺസൾട്ടന്റ് ശ്രീ. എൻ. ജഗജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എ.യു.പി. സ്കൂളിന്റെ പ്രവർത്തനം മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകപരമാണെന്നും കൂടുതൽ സ്കൂളുകൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റടുക്കണമെന്നും […]

Local

മഴവില്‍ ക്ലബ്ബ് ലോഞ്ചിംഗും നന്മ വീട്പ്രഖ്യാപനവും നടത്തി

കാരന്തൂർ: എസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ സ്കൂളുകളില്‍ നടക്കുന്ന മഴവില്‍ ക്ലബ്ബിന്‍റെ ലോഞ്ചിംഗും പദ്ധതി പ്രഖ്യാപനവും മെംസ് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ നടന്നു. എസ്എസ്എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളിലെസാമൂഹ്യ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഴവില്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നന്മവീട് പദ്ധതിയുടെ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു മാനേജര്‍ ഷഹീര്‍ അസ്ഹരി അധ്യക്ഷത വഹിച്ചു പ്രിന്‍സിപ്പല്‍ റംസി മുഹമ്മദ്‌, അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍ കലാം സിദ്ദീഖി, സദര്‍ മുഅല്ലിം ഹുസൈന്‍ സഖാഫി […]

Local

കൃഷി ഓഫീസര്‍ ഇല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പ്രതിഷേധാര്‍ഹം: വെല്‍ഫെയര്‍ പാര്‍ട്ടി

കുന്നമംഗലം : കുന്നമംഗലം ഗ്രാമപഞ്ചായത്ത് കൃഷി ഭവനില്‍ കൃഷി ഓഫീസര്‍ ഇല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി. കഴിഞ്ഞ ഏഴ് മാസത്തോളം ഇവിടെ സ്ഥിരമായി കൃഷി ഓഫീസര്‍ ഇല്ല. കാലവര്‍ഷം ശക്തമായ ഈ സമയത്ത് കര്‍ഷകരും സാധാരണക്കാരും കൃഷി ഓഫീസര്‍ ഇല്ലാത്തതിനാല്‍ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണ്. അധികാരികള്‍ എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. […]

Local

ജയിലിലെ അന്തേവാസികള്‍ക്ക് മാനസികാരോഗ്യ സംരക്ഷണ പദ്ധതിയുമായി ജില്ലാപഞ്ചായത്ത്

നവജീവന്‍ ക്ലിനിക് ജില്ലാജയിലില്‍ പ്രവര്‍ത്തനമാരംഭിച്ചു മനസ്സിനെ നിയന്ത്രണ വിധേയമാക്കി കൊണ്ടുപോകാന്‍ കഴിയുന്ന മാനസിക ആരോഗ്യം എല്ലാവര്‍ക്കും ആവശ്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. അതില്ലാതെ വരുമ്പോഴാണ് ഓരോരുത്തരും അക്രമോത്സുകരാകുന്നത്. അതിന്റെ ഭവിഷ്യത്തുകള്‍ ജീവിതത്തിലും അനുഭവിക്കേണ്ടി വരുന്നു. ഇവയെല്ലാം സമൂഹത്തിന്റെ പ്രശ്‌നങ്ങളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന നവജീവന്‍ ക്ലിനിക്ക്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്  വേണ്ടി ആരംഭിച്ച ക്ലിനിക്കില്‍ നിരവധിപേരാണ് ചികിത്സ […]

International Sports

വിരമിക്കാൻ ഒരുങ്ങി മലിംഗ

കൊളംബോ : ജൂലൈ 26-ന് ശ്രീലങ്കയില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാൻ ഒരുങ്ങി ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ. ബംഗ്ലാദേശിനെതിരെ മൂന്നു മത്സരങ്ങളാണ് ഇനി ലോകം കണ്ട മികച്ച ഫാസ്റ്റ് ബൗളർ മലിംഗയ്ക്കു ഏക ദിന മത്സരങ്ങളിൽ ബാക്കിയുള്ളത്. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ ഇക്കാര്യം സ്ഥിരീകരിച്ചത്. 2004-ല്‍ യു.എ.ഇയ്‌ക്കെതിരായ മത്സരത്തിലാണ് ഏകദിനത്തില്‍ മലിംഗ അരങ്ങേറുന്നത്. 225 ഏകദിനങ്ങളില്‍ നിന്നായി താരം 335 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ശ്രീലങ്കയ്ക്കു […]

Local

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല വീഡിയോ ചിത്രങ്ങൾ കാണിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട് : കാക്കൂരിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല വീഡിയോ ചിത്രങ്ങൾ കാണിച്ച യുവാവ് അറസ്റ്റിൽ. മായനാട് സ്വദേശി സജീഷാണ് പിടിയിലായത്. നരിക്കുനിക്കടുത്ത് പുള്ളാവൂരിൽ ഞായറായ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സൈക്കിളിൽ വഴിയരികിൽ നിൽക്കുന്ന പെൺകുട്ടിയുടെ അരികിലേക്ക് ബൈക്കിലെത്തിയ സജീഷ് കുട്ടിയോട് സംസാരിച്ച ശേഷം പെട്ടെന്ന് അശ്ലീല ചിത്രം മൊബൈലിൽ കാണി കൊടുക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തി നടന്ന സംഭവം വീട്ടുക്കാരോടായി പറഞ്ഞു. തുടർന്ന് കാക്കൂർ പോലീസ് സ്റ്റേഷനിൽ എത്തി കുട്ടിയും മാതാ പിതാക്കളും ചേർന്ന് പ്രതിക്കെതിരെ കേസ് […]

Kerala

എറണാകുളം നിപ്പ വിമുക്തമായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു

എറണാകുളം ജില്ല നിപ വിമുക്തമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു. 54 ദിവസത്തോളം ചികിതസയില്‍ നിപ ബാധിച്ച കിടന്ന യുവാവ്് ആശുപത്രി വിട്ടു. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. ചികിത്സാരംഗത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ കൈകോര്‍ത്തു പിടിച്ചതിന്റെ വിജയമുഹൂര്‍ത്തമാണിതെന്ന് മന്ത്രി പറഞ്ഞു. രണ്ട് തവണയാണ് നിപ മൂലം സംസ്ഥാനം ഉത്കണ്ഠയിലായത്. സ്വകാര്യമേഖലയുടെ പിന്തുണയും രോഗപ്രതിരോധപ്രവര്‍ത്തനത്തിനുണ്ടായെന്നും കെ കെ ശൈലജ പറഞ്ഞു. നിപ വൈറസ് ബാധ സംശയിച്ച 338 പേരെ നിരീക്ഷിച്ചു. ഇവരില്‍ […]

Health & Fitness Local

എളേറ്റില്‍ എം ജെ എച്ച് എസ് എസ് ചാന്ദ്ര ദിനം ആചരിച്ചു

എളേറ്റില്‍ വട്ടോളി: എളേറ്റില്‍ എംജെഎച്ച്എസ്എസില്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്ര ദിനം ആചരിച്ചു. സ്‌കൂളിന്റെ മുന്‍വശത്ത് ചന്ദ്രയാന്റെ മാതൃകയും എല്ലാ ക്ലാസ്സ് റൂമുകളിലും ചാന്ദ്രയാന്‍ വീഡിയോയും പ്രദര്‍ശിപ്പിച്ചു. എല്ലാ ക്ലാസ്സുകളിലും ശാസ്ത്ര ക്വിസ് മല്‍സരങ്ങളും ചാര്‍ട്ട് പ്രദര്‍ശനങ്ങളും നടന്നു. ശാസ്ത്ര നാടകവും നടന്നു. ഹെഡ് മിസ്ട്രസ് പി.എം ബുഷ്റ ടീച്ചര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

Entertainment Trending

മെട്രോമാനായി ജയസൂര്യ

മലയാള സിനിമ താരം ജയസൂര്യ മെട്രോമാന്‍ ഇ. ശ്രീധരന്റെ ജീവിതം വെള്ളിത്തിരയില്‍ പകര്‍ത്താന്‍ തയ്യാറാവുന്നു. 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പശ്ചാത്തലം. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും തന്റെ വീട്ടില്‍ വെച്ച് ചൊവ്വാഴ്ച പകല്‍ 11ന് ഇ.ശ്രീധരന്‍ പുറത്തിറക്കും. 30 വയസ്സുകാരനായ ഇ.ശ്രീധരനിലാണ് കഥ തുടങ്ങുന്നത്. സുരേഷ്ബാബുവാണ് കഥാകൃത്ത്. നിര്‍മാതാവ് അരുണ്‍ നാരായണന്‍. ഇന്ദ്രന്‍സ് മറ്റൊരു പ്രധാന […]

Food

മഴക്കാലത്തെ ഭക്ഷണ രീതികള്‍ !

ഭക്ഷണം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് എന്നാല്‍ അത് വാരിവലിച്ച് കഴിച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. മഴക്കാലം എത്തുമ്‌ബോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. മഴക്കാലത്തു വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹനപ്രശ്‌നങ്ങളും ഉണ്ടാകാം. വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. മഴക്കാലത്തു രാത്രി ചൂട് കഞ്ഞി കുടിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാന്‍. മഴക്കാലത്ത് ലഘുവായുള്ള ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. വെജിറ്റബിള്‍ സൂപ്പ്, പരിപ്പുകറികള്‍ എന്നിവ കഴിക്കുന്നതില്‍ പ്രശ്‌നമില്ല. മഴക്കാലത്തു ആഹാരത്തില്‍ കുറച്ചു തേന്‍ ചേര്‍ത്തു സേവിക്കുന്നതും […]

error: Protected Content !!