Local

നിര്യാതയായി

  • 18th February 2020
  • 0 Comments

പുള്ളന്തര്‍ കല്ലുമ്പുറം വേങ്കാട്ടില്‍ പരേതനായ കണാരന്‍ എന്നിവരുടെ ഭാര്യ സരോജിനി(76) നിര്യാതയായി. മക്കള്‍; സുബ്രഹ്മണ്യന്‍, വിലാസിനി, ബീന, ബിന്ദു, ഗിരീഷ് മരുമക്കള്‍; ബിന്ദു, ബാബു, ദിവാകരന്‍, അനിത, പരേതനായ വാസു

Kerala

അനധികൃത സ്വത്ത് സമ്പാദനം;വിഎസ് ശിവകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും

  • 18th February 2020
  • 0 Comments

മുന്‍ മന്ത്രി വി.എസ് ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തേക്കും. ശിവകുമാറിനെ കൂടാതെ പെഴ്സണല്‍ സ്റ്റാഫും സുഹൃത്തുക്കളും കേസില്‍ പ്രതി ചേര്‍ക്കപ്പെടും. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഈ മാസം 15-നാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ജനുവരി 20-ന് ഡയറക്ടര്‍ നല്‍കിയ അപേക്ഷയിലായിരുന്നു നടപടി. അന്വേഷണം വിജിലന്‍സ് പ്രത്യേക സെല്ലിനെ ഏല്‍പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം തന്നെ ഉത്തരവിറങ്ങിയിരുന്നു. ശിവകുമാറിനെ കൂടാതെ ബിനാമികളായ ശാന്തിവിള രാജേന്ദ്രന്‍, ഡ്രൈവര്‍ ഷൈജു ഹരന്‍, എന്‍.എസ് ഹരികുമാര്‍ തുടങ്ങി […]

Sports

‘കായികരംഗത്തെ ഓസ്‌കാര്‍’ നേടി സച്ചിന്‍

  • 18th February 2020
  • 0 Comments

കായികരംഗത്തെ ‘ഓസ്‌കാര്‍’ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്. 2011ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിനുശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്‌കാരം നേടിയത്. രണ്ട് പതിറ്റാണ്ടിലെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തത്തിനുള്ള ലോറസ് സ്‌പോര്‍ട്ടിങ് മൊമന്റ് 2000-2020 അവാര്‍ഡാണ് സച്ചിന് ലഭിച്ചത്. 2019ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം ലയണല്‍ മെസിയും ലൂയി ഹാമില്‍ട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറസ് പുരസ്‌കാരം പങ്കിടുന്നത്. ഫോര്‍മുല വണ്‍ […]

Kerala

കൊറോണ: 120 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

  • 18th February 2020
  • 0 Comments

തിരുവനന്തപുരം: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2246 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2233 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 423 സാമ്പിളുകള്‍എന്‍. ഐ. വി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 406 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു. തൃശൂര്‍ […]

Local

ഹൈടെക്ക് ലാബ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

  • 17th February 2020
  • 0 Comments

താമരശ്ശേരി കാരാടി ഗവ: യു .പി .സ്‌കൂളിലെ പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എംഎല്‍എ നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായുള്ളതാണ് പദ്ധതി.

Local

‘ചാലിയാറിന്‍ തീരത്ത്’ മാവൂര്‍ പോലീസ് സ്റ്റേഷനിലെ ജീവനക്കാരുടെ കുടുംബ സംഗമം നടന്നു

  • 17th February 2020
  • 0 Comments

മാവൂര്‍; മാവൂര്‍ പോലീസ് സ്റ്റേഷനിലെ ജീവനക്കാരുടെ കുടുംബ സംഗമം താത്തൂര്‍ പൊയില്‍ ഉള്ളയിലുള്ള ചാലിയാര്‍ ജലക്കില്‍ വച്ച് ‘ചാലിയാറി ന്‍ തീരത്ത് ‘എന്ന പേരില്‍ ആഘോഷിച്ചു . ആര്‍ അശോകന്‍ (ഇന്‍സ്‌പെക്ടര്‍ മാവൂര്‍ പോലീസ് സ്റ്റേഷന്‍) അധ്യക്ഷതയില്‍ കോഴിക്കോട് സിറ്റി ഡിസിപി ജമാലുദ്ദീന്‍ എ.കെ ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. മാവൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ അശോകന്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കെ (എ.സി നോര്‍ത്ത)് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി. രാജേന്ദ്ര രാജ ( […]

Local

മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി; പി.ടി.എ റഹീം എം.എല്‍.എ

  • 17th February 2020
  • 0 Comments

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആനപ്പാറ, ഓവുങ്ങര, ചേലൂര്‍ സുബ്രമണ്യ ക്ഷേത്രം-ചെത്തുകടവ്., പൈങ്ങോട്ടുപുറം, ചേരിഞ്ചാല്‍; ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി – ഒതയമംഗലം, ഈസ്റ്റ് മലയമ്മ, കൂഴക്കോട്, വെള്ളന്നൂര്‍ റേഷന്‍ ഷാപ്പിന് സമീപം, വേങ്ങേരിമഠം, കുറുങ്ങാട്ട്ക്കടവ് പാലം, കാഞ്ഞിരത്തിങ്ങല്‍ അങ്ങാടി, പാലച്ചോട്ടില്‍, പാലക്കാടി, മലയമ്മ എ.യു.പി സ്കൂള്‍, കോട്ടോല്‍ത്താഴം ജംഗ്ഷന്‍, കുറ്റിക്കുളം, മേലെ മുന്നൂര്‍; ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കമ്പിളിപറമ്പ്, ഒളവണ്ണ ബസാര്‍, പാല, […]

Local

അബ്ദു റഷീദ് ഹുദവിക്ക് ഡോക്ടറേറ്റ്

  • 17th February 2020
  • 0 Comments

മറവഞ്ചേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെന്റ് സ്റ്റഡീസിൽ മറവഞ്ചേരി സ്വദേശി മുഹമ്മദ് അബ്ദു റഷീദ് ഹുദവിക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ പ്രഫസർ ഡോ. ബി ജോൺസണിൻറെ കീഴിൽ മാനസികാരോഗ്യ രംഗത്തെ തൊഴിലാളികളുടെ വൈകാരിക ബുദ്ധിയെ കുറച്ചായിരുന്നു പഠനം. സബീലുൽ ഹിദായ പറപ്പൂർ, ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി, മൗലാന ആസാദ് നാഷണൽ യൂണിവേഴ്സിറ്റി, ഹൈദരാബാദ് എന്നിവിടങ്ങളിൽ പഠനം നടത്തിയിട്ടുണ്ട്. വിവിധ ദേശീയ അന്തർദേശീയ സെമിനാറുകളിൽ ഗവേഷണ പ്രബന്ധം അവതരിപ്പച്ചിട്ടുണ്ട്. മൊയ്തീൻ മുസലിയാർ […]

Local

രശ്മി ഫെസ്റ്റിന് തുടക്കമായി

  • 17th February 2020
  • 0 Comments

കൊടുവള്ളിയിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് സമാനതകളിലാത്ത സേവനം കാഴ്ച വെച്ച രശ്മി കോളേജിന്റെ 39 ആം വാര്‍ഷിക ഫെസ്റ്റിന് തുടക്കം.കൊടുവള്ളി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷെരീഫ കണ്ണാടി പൊയിലിന്റെ അധ്യക്ഷതയില്‍ കാരാട്ട് റസാഖ് എം.എല്‍. എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത ഗാന രചയിതാവ് ഫസല്‍ കൊടുവള്ളി ചടങ്ങില്‍ മുഖ്യാതിഥിയായി. കോളേജില്‍ പുതുതായി നിര്‍മ്മിച്ച വിഷ്വല്‍ & റീഡിംഗ് ലൈബ്രറിയുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. കൊടുവള്ളി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എ.പി മജീദ് മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തി. കൗണ്‍സിലര്‍മാരായ […]

Local

പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രീ പ്രൈമറി വാര്‍ഷികം വര്‍ണാഭമായി

  • 17th February 2020
  • 0 Comments

പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷികാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടത്തി .കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു .പി .ടി .എ .പ്രസിഡന്റ് ആര്‍ .വി .ജാഫര്‍ അധ്യക്ഷം വഹിച്ചു .ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ കുമാരി ആതിര മുഖ്യാതിഥി ആയിരുന്നു . കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഷമ ,വാര്‍ഡ് മെമ്പര്‍ മണ്ടോത്തിങ്ങല്‍ ഗോപാലന്‍ നായര്‍ ,പ്രിന്‍സിപ്പാള്‍ പി .അജിത ,ഹെഡ്മാസ്റ്റര്‍ കെ […]

error: Protected Content !!