Sports

സംസ്ഥാന ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ് ആരംഭിച്ചു

  • 25th December 2019
  • 0 Comments

കോഴിക്കോട്: മൂന്നാമത് സംസ്ഥാന ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട് ബട്ട് റോഡ് ബീച്ചില്‍ ആരംഭിച്ചു. ചാമ്പ്യന്‍ഷിപ് കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ് ‘ഒ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫുഡ് വോളി അസോസിയേഷന്‍ സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍മാരായ ടി എം അബ്ദുറഹ്മാന്‍, വി കെ തങ്കച്ചന്‍, പി. മുഹമ്മദ് ഹസന്‍, കെ. പ്രതോസ്, പി. സ്മിത, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡ്വ ഷമീര്‍ കുന്നമംഗലം […]

ആയിശ ഹജ്ജുമ്മ (80) നിര്യാതയായി

  • 25th December 2019
  • 0 Comments

കുന്ദമംഗലം: കണയം കോട് പരേതനായ കുറിയാരി മൊയ്തീന്റെ ഭാര്യ ആയിശ ഹജ്ജുമ്മ (80) നിര്യാതയായി.മക്കൾ.അബ്ദു.റഹിമാൻ കുട്ടി, സൈനബ, ഖദീജ, നഫീസ, മുഹമ്മദ്, മുനീർ, സുബൈദ, സുഹറാബി, ജബ്ബാർ, (എസ്.വൈ എസ്. കുന്ദമംഗലം യൂണിറ്റ് ജനറൽ സിക്രട്ടറി) മരുമക്കൾ.നഫീസ, അഹമ്മദ്, മുഹമ്മദ്, അറമു, സുബൈദ, റാഷിദ, അബ്ദു, ഖാദർ, ഉമ്മുകുൽസു മയ്യിത്ത് നിസ്ക്കാരം ഇന്ന് (ബുധൻ) ഉച്ചക്ക് ഒരു മണി കുന്ദമംഗലം സുന്നി ജുമാ മസ്ജിദ്

Local

കുനിയില്‍താഴം കോരാടത്ത്താഴം കള്‍വര്‍ട്ട് റോഡ് ഉദ്ഘാടനം ചെയ്തു

  • 24th December 2019
  • 0 Comments

കുനിയില്‍താഴം കോരാടത്ത്താഴം കള്‍വര്‍ട്ടും റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ഈ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ റംല, പൊതാത്ത് മുഹമ്മദ്, എം.ടി മാമുക്കോയ, അനീഷ് പാലാട്ട്, കെ. ശാന്ത പ്രസംഗിച്ചു. പെരുവയല്‍ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി […]

News

യുവതയുടെ കൈകളിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  • 24th December 2019
  • 0 Comments

ഇന്ത്യയുടെ ഭാവി യുവതയുടെ കൈകളിൽ സുരക്ഷിതമാണെന്ന് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എസ്.എം.വി ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെയും നവോത്ഥാന മൂല്യങ്ങളെയും ചവിട്ടി മെതിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. ഭരണഘടനയുടെ സംരക്ഷണത്തിനായി ഇന്ത്യൻ ജനത പോരാടുകയാണ്. ഇതിൽ വിദ്യാർത്ഥികളുടെ പങ്ക് എടുത്തുപറയേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ നേട്ടങ്ങൾ കൊയ്യാനായി. പൊതുവിദ്യാലയങ്ങൾ മെച്ചപ്പെട്ടതോടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പുതിയതായി […]

Trending

എന്‍. എസ്. എസ് വളണ്ടിയര്‍മാര്‍ അങ്കണവാടി നവീകരിച്ചു

  • 24th December 2019
  • 0 Comments

പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ കുന്നമംഗലം ഈസ്റ്റ് എ യു പി സ്‌കൂളില്‍ വെച്ച് നടക്കുന്ന സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി അങ്കണവാടി നവീകരിച്ചു. ചെത്തുകടവ് രാജീവ് ഗാന്ധി കോളനിയിലെ ഒ. പി. വാസു സ്മാരക അങ്കണവാടിയാണ് എന്‍. എസ്. എസ് വളണ്ടിയര്‍മാര്‍ പെയിന്റ് അടിച്ചു നവീകരിച്ചത്. അങ്കണവാടിയുടെ പരിസരം വൃത്തിയാക്കുകയും പെയിന്റടിച്ചു സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ആര്‍. വി. ജാഫര്‍, എസ് എം […]

Local

കുന്ദമംഗലം കോടതി റോഡ് ഉദ്ഘാടനം ചെയ്തു

  • 24th December 2019
  • 0 Comments

കുന്ദമംഗലം കോടതി നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നവീകരിച്ച കുന്ദമംഗലം കോടതി റോഡ് ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ നിസാം, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയന്‍ ഡൊമിനിക്, സബ് ഇന്‍സ്‌പെക്ടര്‍ ടി.എസ് ശ്രീജിത്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എം.മുസ്തഫ, കോടതി, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Kerala

പൗരത്വ ഭേദഗതി നിയമം;സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കും

  • 24th December 2019
  • 0 Comments

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് സമരം നടത്തിയിരുന്നു. കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. സംയുക്ത സമരം നടത്തിയ പശ്ചാത്തലത്തില്‍ അതിന്റെ തുടര്‍നടപടികള്‍ ആലോചിക്കാനാണ് യോഗം ചേരുന്നത്. പ്രതിക്ഷത്തിന്റെ അഭിപ്രായവും സൗകര്യവും കൂടി കണക്കിലെടുത്ത് സര്‍വകക്ഷിയോഗത്തിന്റെ സമയം തീരുമാനിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം സംയുക്ത സമരത്തെ കെപിസിസി പ്രസിഡന്റ് […]

Sports

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ്: കാസർകോട്, കണ്ണൂർ ജേതാക്കൾ

  • 24th December 2019
  • 0 Comments

കേരള ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംസ്ഥാന വടംവലി ചാമ്പൻഷിപ്പിൽ പുരുഷ  വിഭാഗം മൽസരത്തിൽ കണ്ണൂർ ജില്ലയെ പരാജയപ്പെടുത്തി കാസർക്കോട്‌ ജില്ല ജേതാക്കളായി.എറ ണാകുളം ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയർ മിനി ആൺകുട്ടികളുടെ മൽസരത്തിൽ കണ്ണൂർ ഒന്നാം സ്ഥാനവും കാസർക്കോട് രണ്ടാംസ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ ഈ വിഭാഗത്തിൽ  കാസർക്കോടിനെ പരാജയപ്പെടുത്തി കണ്ണൂർ ജേതാക്കളായി.പാലക്കാട്‌ മൂന്നാം സ്ഥാനം നേടി. സംസ്ഥാന സ്പോർട്സ് കൗൺസിൽ […]

Trending

തൊഴില്‍ശേഷി വര്‍ധിപ്പിക്കാനുള്ള അവസരങ്ങള്‍ യുവത ഉപയോഗപ്പെടുത്തണം -മുഖ്യമന്ത്രി

  • 24th December 2019
  • 0 Comments

യുവതയുടെ തൊഴിൽശേഷി വർധിപ്പിക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘അസാപ്’ ബഹുഭാഷാ പരിശീലന കേന്ദ്രത്തിന്റെയും കഴക്കൂട്ടം കമ്യൂണിറ്റി സ്‌കിൽ പാർക്ക് ട്രാൻസിറ്റ് ക്യാമ്പസിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസം നേടിക്കഴിഞ്ഞ് ഏതുമേഖലയിലെത്തിയാലും പ്രായോഗിക പരിശീലനം വേണ്ടത്ര ലഭിക്കാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. യുവാക്കളുടെ തൊഴിൽശേഷി മെച്ചപ്പെടുകയാണ് പ്രധാനം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല, ഏതു തൊഴിൽമേഖലയിലും പരിഷ്‌കൃതസമൂഹത്തിൽ ചെറിയതോതിലെങ്കിലുമുള്ള പരിശീലനം അത്യാവശ്യമാണ്. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകാനും അവർക്ക് തൊഴിൽ ലഭിക്കാനുമുള്ള സാഹചര്യമുണ്ടാകണം. പരിശീലനകേന്ദ്രങ്ങൾ എല്ലാ വിഭാഗത്തെയും […]

News Trending

  • 24th December 2019
  • 0 Comments

കുന്ദമംഗലം കോടതിയുടെ നൂറാം വാര്‍ഷികാഷോഷത്തിന് തുടക്കമായി. ഹൈക്കോടതി ജഡ്ജ് എ.എം ഷഫീഖ് ഉദ്ഘാടനം ചെയ്തു. എംംഎല്‍എ പിടിഎ റഹീം അദ്ധ്യക്ഷത വഹിച്ചു. എം.പി എം.കെ രാഘവന്‍ മുഖ്യാതിഥിയായി. ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്് അഡ്വക്കേറ്റ് മുസ്തഫ, ജില്ല ജഡ്ജ് സുരേഷ് കുമാര്‍, ചീപ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.ജി സതീഷ് കുമാര്‍, കുന്ദമംഗലം മജ്‌സ്‌ട്രേറ്റ് എ.നിസാം, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ്, വാര്‍ഡ് മെമ്പര്‍ എംവി ബൈജു, പബ്ലി്ക് പ്രോസിക്യൂട്ടര്‍ അരുണ, അഡ്വക്കറ്റ് പി ചാത്തുക്കുട്ടി, അഡ്വക്കറ്റ് അരുണ്‍ […]

error: Protected Content !!