News

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ്

  • 26th December 2019
  • 0 Comments

സംസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ ഡീസലിന് 1.11 രൂപയുടെ വര്‍ധനവ്. പെട്രോളിന് വ്യാഴാഴ്ച ആറു പൈസയും കൂടിയിട്ടുണ്ട്. ഒരാഴ്ചക്കിടെ പെട്രോളിന് ആദ്യമായാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ന് കൊച്ചിയില്‍ 70.67 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് വിലയുള്ളത്. പെട്രോളിന് 76.55 രൂപയാണ് ഇന്നത്തെ വില. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ പത്ത് പൈസ വര്‍ദ്ധിക്കും. ബുധനാഴ്ച ഒഴികെ ഒരാഴ്ചക്കിടെ എല്ലാദിവസവും ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. 11 മുതല്ഡ 21 പൈസ വരെയാണ് വര്‍ദ്ധിച്ചുകൊണ്ടിരുന്നത്. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം […]

Local

പത്ര ഏജന്റുമാരുടെ കണ്‍വെന്‍ഷന്‍ നടന്നു

  • 25th December 2019
  • 0 Comments

കുന്ദമംഗലം:ന്യൂസ് പേപ്പര്‍ ഏജന്റ് സ് അസോസിയേഷന്‍ കുന്ദമംഗലം നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി.പി.അജീഷ് അധ്യക്ഷത വഹിച്ചു. സര്‍വ്വദ മനന്‍ കുന്ദമംഗലം, ശിവദാസന്‍ ചാത്തമംഗലം, കെ.ചന്ദ്രന്‍ നായര്‍, ശബരീശന്‍, സി.കെ.ഷെരീഫ്, സി.രാജന്‍, നാസര്‍ പന്തീര്‍പ്പാടം, പി.രവീന്ദ്രന്‍, ജയേഷ് പട്ടോത്ത്, പി.കെ.സ്വാലിഹ്, ഗോപാലകൃഷ്ണന്‍ ചാത്തമംഗലം പ്രസംഗിച്ചു. ഭാരവാഹികളായി ശിവദാസന്‍ ചാത്തമംഗലം (പ്രസിഡണ്ട്), കെ.ചന്ദ്രന്‍ നായര്‍, രവീന്ദ്രന്‍ പുവ്വാട്ടുപറമ്പ് (വൈ. പ്രസി), സര്‍വ്വദമനന്‍ കുന്ദമംഗലം (സെക്രട്ടറി), ശബരീശന്‍, […]

Sports

കേരള ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 25th December 2019
  • 0 Comments

കേരള ടെന്നീസ് വോളിബോൾ അസോസിയേഷൻ: കാപ്പിൽ മുഹമ്മദ് പാഷ (പ്രസിഡണ്ട്) ടി.എം അബ്ദുറഹിമാൻ (സെക്രട്ടറി)കേരള ടെന്നീസ് വോളിബോൾ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന്  അടുത്ത നാല് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കാപ്പിൽ മുഹമ്മദ് പാഷ ( പ്രസിഡണ്ട്) ജേക്കബ് ആലപ്പാട്ട് (സീനിയർ വൈസ് പ്രസിഡണ്ട്), എ. ശശിധരൻ, ഏ.ടി ജോൺ, ഏ.കെ മുഹമ്മദ് അഷ്റഫ്, വി.കെ തങ്കച്ചൻ (വൈസ് പ്രസിഡണ്ടുമാർ) ടി.എം അബ്ദുറഹിമാൻ (സെക്രട്ടറി) എൽദോ കുര്യാക്കോസ്, ഷാജു […]

News

‘സര്‍ഗോത്സവം 2019’ ജനുവരി നാലിന് കോഴിക്കോട്ട്; ലോഗോ പ്രകാശനം ചെയ്തു

  • 25th December 2019
  • 0 Comments

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ വരുന്ന സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സംസ്ഥാന തല കലാമേളയായ ‘സര്‍ഗോത്സവം 2019’ ജനുവരി നാല്, അഞ്ച്, ആറ് തീയതികളില്‍ ഈസ്റ്റ്ഹില്‍ ഗവണ്‍മെന്റ് ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഗ്രൗണ്ടിൽ നടക്കും. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ജനുവരി അഞ്ചാം തീയതി രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.  സര്‍ഗോത്സവം ലോഗോ ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു പാറശ്ശേരി […]

News

മുനവ്വറലി തങ്ങള്‍ ഇടപെട്ടു; ഷിമോഗ സ്വദേശി ജയിലറയില്‍ നിന്ന് നാട്ടിലെത്തി

  • 25th December 2019
  • 0 Comments

മലപ്പുറം: ഒമാനിലെ ദുരിതപൂര്‍ണമായ ജീവിതത്തില്‍ നിന്നും നാട്ടിലേക്ക് രക്ഷപ്പെടുത്തിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കും മസ്‌ക്കറ്റ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദിനും കെ.എം.സി.സി ഭാരവാഹികള്‍ക്കും നന്ദി പറയാനും സന്തോഷമറിയിക്കാനും ഷിമോഗ സ്വദേശിയായ സഹീര്‍ അബ്ബാസും കുടുംബവും കൊടപ്പനക്കല്‍ തറവാട്ടിലെത്തി. മൂന്ന് വര്‍ഷത്തെ പ്രയാസ ജീവിതത്തിന് ശേഷം നവംബര്‍ 25 നാണ് മനസ്സ് മരവിച്ച് സഹീര്‍ അബ്ബാസ് നാട്ടിലെത്തിയത്. കര്‍ണാടക ഷിമോഗ സ്വദേശിയായ സഹീര്‍ അബ്ബാസ് വിസാതട്ടിപ്പിനിരയായി ഒമാനില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ദുബായിലെ കമ്പനിയിലേക്ക് 2016 […]

Kerala

കിന്‍ഫ്ര പാര്‍ക്ക് വികസനം ആദ്യഘട്ടം മന്ത്രി ഉദ്ഘാടനം ചെയ്തു

  • 25th December 2019
  • 0 Comments

മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും: വ്യവസായ മന്ത്രി വെള്ളിയാംപറമ്പ് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ 15 ഏക്കര്‍ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കിന്‍ഫ്ര പാര്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അന്താരാഷ്ട്ര വിമാനത്താവളം തുറന്നിട്ട സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സഹായകമാവും. 3000ത്തോളം ആളുകളെ ഉള്‍ക്കൊള്ളാനാവുന്നതായിരിക്കും കണ്‍വെന്‍ഷന്‍ സെന്റര്‍. 137 കോടി രൂപ ചെലവില്‍ […]

Local

തെരുവിലെ സഹോദരങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു

  • 25th December 2019
  • 0 Comments

തെരുവിലെ സഹോദരങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു. കുന്ദമംഗലം സ്വദേശിയായ അഡ്വക്കറ്റ് ഷമീറാണ് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമെത്തിച്ച്‌കൊണ്ട് ക്രിസ്മസ് ആഘോഷിച്ചത്. അല്‍പ്പസമയത്തേക്കാണെങ്കിലും അവര്‍ക്കൊപ്പവും ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ സമ്മാനിക്കാന്‍ സാധിച്ചതില്‍ സംതൃപ്തനാണെന്നും ഇനിയുമേറെ ചെയ്യാനുണ്ടെന്നും ഓരോ ദിനവും പുതിയ പാഠങ്ങളും അനുഭവങ്ങളുമാണ് എന്നും അദ്ദേഹം പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി തെരുവില്‍ കഴിയുന്നവരോടൊപ്പം കേക്ക് മുറിക്കുകയും അവര്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

Local

അറിയിപ്പുകള്‍

  • 25th December 2019
  • 0 Comments

നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് 27 ന് നിയമസഭ പരിസ്ഥിതി കമ്മിറ്റി സിറ്റിങ് ഡിസംബര്‍ 27 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേരും. കേരളത്തിലെ ക്വാറി/ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനത്താലുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതി നടത്തുന്ന സ്വതന്ത്രപഠനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും തെളിവെടുക്കും. കുമരനല്ലൂര്‍, കീഴരിയൂര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം  ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ 1999 ജനുവരി […]

Local

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐന്‍ടിയുസി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി ഉപവാസമിരിക്കുന്നു

  • 25th December 2019
  • 0 Comments

രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐന്‍ടിയുസി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി ഉപവാസം സംഘടിപ്പിച്ചു. കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്തുള്ള ഗാന്ധി പ്രതിമക്ക് മുന്നില്‍ നടത്തിയ ഉപവാസം ജില്ല പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് റമിന്‍ദാസ് സ്വാഗതം പറഞ്ഞു, സി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ല സക്രട്ടറി കെ. ഷാജി , വിനോദ് പടനിലം, ബാബു നെല്ലൂളി, കെ.എം അപ്പുക്കുഞ്ഞന്‍, ടി.കെ ഹിതേഷ് കുമാര്‍, ലാലുമോന്‍, മോഹനന്‍, […]

Sports

സാന്റോസ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

  • 25th December 2019
  • 0 Comments

കുന്ദമംഗലത്തെ സാന്‍ഡോസ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 24.12.19നു നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി മുഹ്സിന്‍ എം.കെ, ജനറല്‍ സെക്രട്ടറിയായി റിഷാദ് കുന്നമംഗലം, ട്രഷററായി അഷ്റഫ് പതിമംഗലം എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ വൈസ് പ്രസിഡന്റുമാരായി ആനിഷ്ബാബു ,മജീദ് കാരന്തുര്‍, ജോയിന്‍ സെക്രട്ടറി, ജിതേഷ് , സജീവന്‍ കിഴക്കയില്‍ എന്നിവരെയും തിരഞ്ഞെടുത്തു.

error: Protected Content !!