കുന്ദമംഗലം കോടതിയുടെ നൂറാം വാര്‍ഷികാഷോഷത്തിന് തുടക്കമായി. ഹൈക്കോടതി ജഡ്ജ് എ.എം ഷഫീഖ് ഉദ്ഘാടനം ചെയ്തു. എംംഎല്‍എ പിടിഎ റഹീം അദ്ധ്യക്ഷത വഹിച്ചു. എം.പി എം.കെ രാഘവന് മുഖ്യാതിഥിയായി. ബാര്‍ അസ്സോസിയേഷന് പ്രസിഡന്റ്് അഡ്വക്കേറ്റ് മുസ്തഫ, ജില്ല ജഡ്ജ് സുരേഷ് കുമാര്‍, ചീപ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ.ജി സതീഷ് കുമാര്‍, കുന്ദമംഗലം മജ്സ്ട്രേറ്റ് എ.നിസാം, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ്, വാര്‍ഡ് മെമ്പര്‍ എംവി ബൈജു, പബ്ലി്ക് പ്രോസിക്യൂട്ടര്‍ അരുണ, അഡ്വക്കറ്റ് പി ചാത്തുക്കുട്ടി, അഡ്വക്കറ്റ് അരുണ്‍ കെ, അഡ്വക്കറ്റ് സിന്ദു സി.കെ, ജയന് ഡൊമനിക്, അഡ്വക്കറ്റ് ക്ലര്‍ക്ക് കെ.കെ സോമന്, സ്റ്റാഫ് അംഗം പ്രകാശന് പി.എം, അഡ്വക്കറ്റ് ഷൈജു കെ തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വക്കറ്റ് പി.പി ജുനൈദ് നന്ദി പറഞ്ഞു.