മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി; പി.ടി.എ റഹീം എം.എല്‍.എ
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആനപ്പാറ, ഓവുങ്ങര, ചേലൂര്‍ സുബ്രമണ്യ ക്ഷേത്രം-ചെത്തുകടവ്., പൈങ്ങോട്ടുപുറം, ചേരിഞ്ചാല്‍; ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി – ഒതയമംഗലം, ഈസ്റ്റ് മലയമ്മ, കൂഴക്കോട്, വെള്ളന്നൂര്‍ റേഷന്‍ ഷാപ്പിന് സമീപം, വേങ്ങേരിമഠം, കുറുങ്ങാട്ട്ക്കടവ് പാലം, കാഞ്ഞിരത്തിങ്ങല്‍ അങ്ങാടി, പാലച്ചോട്ടില്‍, പാലക്കാടി, മലയമ്മ എ.യു.പി സ്കൂള്‍, കോട്ടോല്‍ത്താഴം ജംഗ്ഷന്‍, കുറ്റിക്കുളം, മേലെ മുന്നൂര്‍; ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കമ്പിളിപറമ്പ്, ഒളവണ്ണ ബസാര്‍, പാല, […]









