Local

ഒപ്പന കലാകാരന്‍ ആദം നെടിയ നാടിനെ ആദരിച്ചു

  • 17th February 2020
  • 0 Comments

കോഴിക്കോട്; നാല് പതിറ്റാണ്ടിലധികം ഒപ്പന, മാപ്പിളപ്പാട്ട് കലകളെ പരിശീലിപ്പിക്കുകയും, മാപ്പിള കലകള്‍ക്ക് വിധി നിര്‍ണ്ണയം നടത്തുകയും ചെയ്ത്, ഒരു ജീവിതം തന്നെ മാപ്പിള കലകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച, ആദം നെടിയനാടിനെ കേരള മാപ്പിള കലാ അക്കാദമി ദേശിയ കമ്മിറ്റിക്ക് വേണ്ടി പ്രശസ്തമാപ്പിളപ്പാട്ട് രചയിതാവും കലാരംഗത്തെ ‘ സന്തത സഹചാരിയുമായ ഹസ്സന്‍ നെടിയനാടും, സംസ്ഥാന കോഡിനേറ്റര്‍ അബ്ദുറഹിമാന്‍ കുണ്ടുങ്ങരയും ചേര്‍ന്ന്ആദരിച്ചു. ചടങ്ങില്‍ സികെ ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ കുന്ദമംഗലം, അബ്ദുറഹിമാന്‍ കത്തറമ്മല്‍, പക്കര്‍പാറച്ചാലില്‍ , ഖാസിം കോയ […]

Sports

ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കെഎച്ച്എസ്എസ് ടീം ഫൈനലില്‍

  • 17th February 2020
  • 0 Comments

കുന്ദമംഗലം: രണ്ട് ദിവസമായി കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ യുപി വിഭാഗംആദ്യ സെമിയില്‍ എ എം.യു.പിമാക്കൂട്ടം സ്‌കൂളിനെ പരാജയപ്പെടുത്തി കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫൈനലിലെത്തി.രണ്ടാമത്തെ സെമിയില്‍ സേവിയോ എച്ചഎസ്എസ് മര്‍ക്കസ് എച്ചഎസ്എസ നേയും, എല്‍ .പി വിഭാഗം ആദ്യ സെമിയില്‍ മാക്കൂട്ടം എ യു പി സ്‌കൂള്‍ കുന്ദമംഗലം എ എം എല്‍ പി സ്‌കൂളിനേയും, കാരന്തൂര്‍ എ.എം.എല്‍ പി സ്‌കൂള്‍ കുന്ദമംഗലം എ യു പി സ്‌കൂളിനേയും […]

മുറിയനാൽ – കീരംകുളം റോഡ് ഉൽഘാടനം മെമ്പർ എം.ബാബുമോൻ നിർവ്വഹിക്കുന്നു

  • 16th February 2020
  • 0 Comments

കുന്നമംഗലം ഗ്രാമ പഞ്ചായത്ത്‌ വാർഡ് 23ൽ 19 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ് ചെയ്ത് പൂർത്തീകരിച്ച മുറിയാനാൽ കീരംകുളം റോഡിന്റെ ഉല്ഘാടനം വാർഡ് മെമ്പർ എം ബാബുമോൻ നിർവഹിച്ചു. ടി.കെ.സൗദ, സുബ്രമണ്യൻ കോനിക്കൽ, കെ.കെ അഹമ്മദ്‌, പി.പി ഇസ്മായിൽ, വി.പി അബൂബക്കർ, വിപി മൊയ്‌ദീൻ, ടി കബീർ, എൽഐസി മുഹമ്മദ്‌, കെ.കെസലീം, വി.പിസലീം, ഒ.റാഷിദ്‌, പി.അൽത്താഫ്, പി പി ‘ജുനൈസ്, ഇസഹാക്ക് അസ്ഹരി എന്നിവർ പങ്കെടുത്തു

ആക്കോളി – പന്തലിങ്ങൾ റോഡ് കോൺക്രീറ്റ് ഉദ്ഘാടനം

  • 16th February 2020
  • 0 Comments

കുന്ദമംഗലം ഗ്രാമ ‌ പഞ്ചായത്ത് 21-ാം വാർഡ് ആക്കോളി – പന്തലിങ്ങൽ റോഡ് കോൺക്രീറ്റ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അസ്ബിജ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഷൈജ വളപ്പിൽ അധ്യക്ഷനായ ചടങ്ങിൽ മെമ്പർ എം.വി ബൈജു, സിദ്ദിഖ് തെക്കയിൽ,ഷമീർ. പി., എൻ.എം.യൂസഫ്, ഉബൈദ്.എൻ, സുകുമാരൻ .എൻ.പി, അജിത് എൻ.പി, അഖിൽ എൻ.പി നാസർ കെ..രാജേഷ് ബെല്ലാരി, ജനാർദ്ദനൻ കെ.പി,നാസർ കെ.പി, കാദർ കെ ,സക്കീർ . പി, അഭിഷേക് ‘കെ.പി തുടങ്ങി നിരവധി […]

പി.എം.ഫാമിലി സുഹൃത്സംഗമവും അനുമോദന സദസ്സും

  • 16th February 2020
  • 0 Comments

കുന്നമംഗലം : പൊതു വിദ്യാഭ്യാസം സാമ്പത്തിക സുരക്ഷക്കപ്പുറം സമൂഹത്തിന്റെ സുരക്ഷയും നിതിയും ഉറപ്പ് വരുത്തുന്ന നിലയിലേക്ക് ഉയരണമെന്ന് കേരള മദ്റസ അധ്യാപക ക്ഷേമ ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ അഭിപ്രായപ്പെട്ടു. പി.എം. ഫാമിലി സുഹൃത്ത് സംഗമവും അനുമോദന സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപഠനം മനുഷ്യ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നേർകാഴ്ചയാണെന്നും ചരിത്ര സത്യങ്ങൾ ഉൾകൊള്ളണമെന്നും അദ്ധേഹം ഓർമ്മപ്പെടുത്തി. ചരിത്ര പഠനത്തിൽ ഡോക്ടറേറ്റ് നേടി ഫാറൂഖ് കോളേജ് ഹിസ്റ്ററി വിഭാഗം അസി: പ്രൊഫസർ യു. ഷൂമൈസിനും […]

ഹിക്മ ടാലന്റ് സെർച്ച് എക്സാം അവാർഡ് ദാനം;വിദ്യാഭ്യാസം സാംസ്കാരിക മുന്നേറ്റം സാദ്ധ്യമാക്കണം: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.

  • 16th February 2020
  • 0 Comments

വടക്കാങ്ങര(മലപ്പുറം): നാലു ചുമരുകൾക്കുള്ളിൽ നിന്ന് ലഭിക്കുന്ന ഒന്ന് എന്നതിനപ്പുറം താനുൾക്കൊള്ളുന്ന സമൂഹത്തിൻറെ വ്യത്യസ്തതകളെയും പ്രയാസങ്ങളെയും ഉൾക്കൊണ്ട് ഒരു സാംസ്കാരിക മുന്നേറ്റം സാധ്യമാക്കുന്നതാകണം വിദ്യാഭ്യാസമെന്ന് കോട്ടക്കൽ എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ അഭിപ്രായപ്പെട്ടു.വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിൽ ഹിക്മ ടാലൻറ് സെർച്ച് എക്സാം അഖിലേന്ത്യാ അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പരീക്ഷകളിൽ വിജയിക്കുന്നതിനപ്പുറം സാമൂഹികപ്രതിബദ്ധത കൂടി ഉണ്ടായിത്തീരുമ്പോഴേ വിദ്യാഭ്യാസം സാർത്ഥകമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.ഇ.സി.ഐ. ചെയർമാൻ ഡോ. ആർ യൂസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കുറെയേറെ ചോദ്യോത്തരങ്ങൾ […]

ഗോപാലൻ (86 ) നിര്യാതനായി

  • 16th February 2020
  • 0 Comments

കുന്ദമംഗലം: മിനി ചാത്തൻകാവ് കിഴക്കേ മിത്തൽ വിട്ടിൽ ഗോപാലൻ (86 ) നിര്യാതനായി . ഭാര്യ: പരേതയായ കല്യാണി. മക്കൾ രഘുനാഥ്, ബൈജു, സുധാമണി. മരുമക്കൾ വേലായുധൻ, വാസന്തി. സഞ്ചയനം: ബുധനാഴ്ച

News

ഭക്ഷണപ്പെരുമക്ക് മാറ്റുകൂട്ടാന്‍ കോഴിക്കോടിന്റെ പുതിയ വിഭവം ‘സമുദ്രസദ്യ’

  • 15th February 2020
  • 0 Comments

ഭക്ഷണപ്പെരുമക്ക് ഏറെ പേരുകേട്ട കോഴിക്കോട്ടുകാര്‍ക്ക് ലോകത്തിന് കാണിക്കാനിതാ മറ്റൊരു വിഭവം കൂടി. പല വ്യത്യസ്ഥ വിഭവങ്ങള്‍ ഹോട്ടലുകളില്‍ ഉണ്ടാവാറുണ്ടെങ്കിലും സദ്യയില്‍ വ്യത്യസ്തതയുമായി ശ്രദ്ദേയമാവുകയാണ് ഈസ്റ്റ് നടക്കാവിലെ ഹോട്ടല്‍ അംബിക. സമുദ്ര സദ്യ എന്ന വ്യത്യസ്ഥ വിഭവമാണ് ഭക്ഷണപ്രേമികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. 18 വ്യത്യസ്ഥ കടല്‍ വിഭവങ്ങള്‍ അടങ്ങിയ സദ്യയാണ് ഇത്. നാടന്‍ സദ്യപോലെ മത്സ്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മീന്‍പുളി, മീനച്ചാര്‍, ചെമ്മീന്‍പൊടി, ചെമ്മീന്‍ പീര, കൂന്തള്‍ പെപ്പര്‍ റോസ്റ്റ്, ഫിഷ് അവിയല്‍, കക്കത്തോരന്‍, ഞണ്ട് മസാല, കല്ലുമ്മക്കായ […]

information

അറിയിപ്പുകള്‍

  • 15th February 2020
  • 0 Comments

സൗജന്യ തൊഴില്‍ പരിശീലനംകേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയ്‌സും കേന്ദ്ര സ്‌കില്‍ ഡെവലപ്പ്‌മെന്റ് മിനിസ്ട്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനായി യുവതി, യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്വീയിങ്ങ് മിഷന് ഓപ്പറേറ്റര്‍ (തയ്യല്‍ മിഷിന്‍ പരിശീലനം), ഹാന്റ് എംപ്രോയ്ഡറിയോടൊപ്പം തയ്യല്‍ പരിശീലനം എന്നീ കോഴ്‌സുകളിലേക്ക് റജിസ്റ്റര്‍ ചെയ്യാം. കോഴ്‌സ് ഫീസോ, പരീക്ഷ ഫീസോ ആവശ്യമില്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് : ബ്രെയിന്നെറ്റ്, മൂന്നാം നില, സംസം ബില്‍ഡിംഗ്, സെന്‍ട്രല്‍ ബാങ്കിന് മുകള്‍ ഭാഗം, നന്ദിലത്ത് ജി […]

Local

ഫാഷന്‍ ഡിസൈനിങ് കെട്ടിടം ഉദ്ഘാടനം ചെയ്തു

  • 15th February 2020
  • 0 Comments

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പുതുതായി നിര്‍മ്മിച്ച ഗവ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി നിര്‍വ്വഹിച്ചു.   ഫാഷന്‍ വസ്ത്രാലങ്കാര പ്രദര്‍ശനവും കരകൗശലപ്രദര്‍ശനവും നടത്തി.  വിവിധ ജില്ലകളിലെ ഫാഷന്‍ ഡിസൈനിങ് ഇന്സ്റ്റിട്യൂട്ടിലെ വിദ്യാര്‍ത്ഥിനികള്‍  പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നെയ്തെടുത്ത വസ്ത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  റീനമുണ്ടേങ്ങാട്ട് അദ്ധ്യക്ഷം വഹിച്ചു.  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ഷൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  വനിതാ പോളിടെക്നിക ് പ്രിന്‍സിപ്പല്‍  പി. […]

error: Protected Content !!