Local

ഡല്‍ഹി വംശഹത്യ : ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക -സോളിഡാരിറ്റി

കോഴിക്കോട് : പൗരത്വ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം നടത്തിക്കൊണ്ടിരുന്ന ഡല്‍ഹിയില്‍ മുസ്ലിം വിഭാഗത്തെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത മുസ്ലിം വംശഹത്യയില്‍ കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടതും പുനരധിവസിപ്പിക്കേണ്ടതും കേന്ദ്ര സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് സോളിഡാരിറ്റി. സി.എ.എ., എന്‍.ആര്‍.സി., എന്നിവക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ ഗോലി മാരോ ജാഥകള്‍ക്ക് ഒത്താശ ചെയ്യുകയും വംശഹത്യക്ക് ആഹ്വാനം നടത്തുകയും ചെയ്തവരെ ഉടന്‍ അറസ്റ്റ് ചെയ്യുകയും അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. […]

Local

അറിയിപ്പുകള്‍

സ്പോര്‍ട്സ്  കിറ്റ് വിതരണം ജില്ലാ തലത്തിലേക്ക് യോഗ്യത നേടിയ യൂത്ത് ക്ലബ്ബുകള്‍ക്ക് നെഹ്റു യുവ കേന്ദ്ര രണ്ടാം ഘട്ട സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്യും.  മാര്‍ച്ച് അഞ്ച്, ആറ് തിയ്യതികളില്‍ നെഹ്റു യുവ കേന്ദ്ര ഓഫീസിലാണ് വിതരണം.    കൂടിക്കാഴ്ച മാര്‍ച്ച് 18 ന്എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടത്തുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളായ കെസ്‌റു ജോബ് ക്ലബ്  എന്നിവയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള കൂടിക്കാഴ്ച മാര്‍ച്ച് 18 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രിസഡണ്ടിന്റെ […]

Kerala

വെളിച്ചെണ്ണ ഉല്‍പ്പാദനത്തിനും വ്യാപാരത്തിനും പുതിയ നിബന്ധനകള്‍

 സംസ്ഥാനത്തെ വെളിച്ചെണ്ണ ഉല്‍പ്പാദനത്തിനും വ്യാപാരത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി.  സംസ്ഥാനത്ത് നിലവാരം കുറഞ്ഞ വെളിച്ചെണ്ണ വില്‍ക്കപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതിനാലാണിത്.    വെളിച്ചെണ്ണയ്ക്ക് ഇനി മുതല്‍ ബ്രാന്‍ഡ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.   സംസ്ഥാനത്ത്  വെളിച്ചെണ്ണ ഉല്പാദിപ്പിച്ച് പാക്ക് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വ്യാപാരികള്‍ക്ക് വെളിച്ചെണ്ണയുടെ ഒരു ബ്രാന്‍ഡ് മാത്രമേ മാര്‍ച്ച് 15 മുതല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ആ ബ്രാന്‍ല്ലാതെ മറ്റ് ബ്രാന്‍ഡുകള്‍ ഒന്നും അവരുടെ സ്ഥാപനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല. ബ്രാന്‍ഡ് ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയാല്‍ നിരോധനം ഏര്‍പ്പെടുത്തും.  […]

Local

കോവിഡ് – ജില്ലയില്‍ 13 പേര്‍ നിരീക്ഷത്തില്‍

കോവിഡ് 19(കൊറോണ) ബന്ധപ്പെട്ട് പുതുതായി ആറുപേര്‍ ഉള്‍പ്പെടെ 13 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.ഇതില്‍ നാലുപേര്‍ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇന്നലെ (മാര്‍ച്ച് 3) രണ്ട് പേരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 407 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ഇനി നാലുപേരുടെ ഫലം ലഭിക്കാനുണ്ട്. ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 34 ഫലങ്ങളും നെഗറ്റീവ് ആണ്. കോവിഡ് സംബന്ധമായ ബോധവല്‍ക്കരണ […]

News

യുനെസ്‌കോ ആസ്ഥാനം സന്ദര്‍ശിച്ച് ആസിം വെളിമണ്ണ

ഡല്‍ഹി :യുനെസ്‌കോ ആസ്ഥാനം സന്ദര്‍ശിച്ചു ഭിന്ന ശേഷിക്കാരന്‍ മുഹമ്മദ് ആസിം. പഠിക്കാനുള്ള അവകാശത്തിനായി പോരാട്ടം നടത്തി ശ്രദ്ദേയനായ ആസിം സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയിലിനൊപ്പമാണ് ഡല്‍ഹിയില്‍ എത്തിയത്. ഡല്‍ഹി യുനെസ്‌കോ ഡയറക്ടറായ എറിക് ഫാള്ട്, ഒമര്‍ ചീഫ് ഓഫ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ്, ഹുമ മസൂദ് ദേശീയ പ്രോഗ്രാം ഓഫീസര്‍ യുനെസ്‌കോ, ജുവാന്‍ പാബ്ലോ എന്നിവര്‍ ആസിമിനെ സ്വീകരിച്ചു.. സാമൂഹിക പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ ,സയീദ് യമാനി, അബ്ദുള്‍ ജലീല്‍, വിനീത് തോമസ്, അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Local

ദുരന്തനിവാരണ ക്ലാസ് നടത്തി

ദുരന്തനിവാരണ ക്ലാസ് നടത്തി കുന്ദമംഗലം: സമഭാവന അയല്‍പക്കവേദിയുടെ ആഭിമുഖ്യത്തില്‍ ദുരന്തനിവാരണ ബോധവല്‍ക്കരണക്ലാസും പ്രദര്‍ശനവും സംഘടിപ്പിച്ചു. വെള്ളിമാട്കുന്ന് ഫയര്‍ ആന്റ് റെസ്‌ക്യു ഉദ്യോഗസ്ഥരാണ് തീപിടുത്തം, വെള്ളപ്പൊക്കം എന്നിവ സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നരീതി വിവരിച്ചത്. സമഭാവന അയല്‍പക്കവേദിയുടെ അര്‍ദ്ധ വാര്‍ഷികയോഗത്തില്‍ പ്രസിഡണ്ട് എകെ ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയപ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ഷാജി വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു.രവീന്ദ്രന്‍കുന്ദമംഗലം, ടി.ദിനേശന്‍മാസ്റ്റര്‍, എ.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യു ഉദ്യോഗസ്ഥരായ ഷഫീക്അലി, എന്‍.ബിനീഷ്, കെ.ടി.ജയേഷ്, അഭിഷേക് എന്നിവര്‍ ക്ലാസുകള്‍ക്ക് […]

International

പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം സുപ്രീം കോടതിയില്‍ കക്ഷി ചേരുന്നു

കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം സുപ്രീം കോടതിയില്‍ കക്ഷി ചേരുന്നു. ജനീവയിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതിയെ ആണ് യു.എന്‍.എച്ച്.ആര്‍.സി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവാകാശ കൗണ്‍സില്‍ ഒരുങ്ങുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം സ്റ്റേറ്റ്മെന്റ് പുറപ്പെടുവിച്ചത്. സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമമുണ്ടാക്കുക എന്നത് ഇന്ത്യയുടെ പരമാധികാരത്തില്‍ ഉള്‍പ്പെടുന്ന കാര്യമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണ്. […]

Kerala

അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ തയ്യാർ

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാക്കനാട് കേരള ബുക്സ് ആന്റ പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ നടന്ന വിതരണോദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മൂന്ന് വാല്യങ്ങളായാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങൾ ഒന്നാം വാല്യത്തിൽ വിതരണത്തിനു തയാറായതായി മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ലക്ഷത്തിമുപ്പത്തെണ്ണായിരം പുസ്തകങ്ങൾ അറബി, ഉറുദു, തമിഴ്, കന്നട ഭാഷകളിലായി ഇതിനു പുറമെ അച്ചടിച്ചു. ഒന്നാം വാല്യം പുസ്തകങ്ങളെല്ലാം തന്നെ ഏപ്രിൽ […]

National

ഡല്‍ഹി കലാപത്തിന് പിന്നിലുള്ളവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു; കെജരിവാള്‍

ദല്‍ഹി കലാപത്തില്‍ ആരൊക്കെയാണോ പ്രതികളാകുന്നത് അവര്‍ക്ക് കര്‍ശനമായ ശിക്ഷ തന്നെ ലഭ്യമാക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി അരവിന്ദ് കെജ്രിവാള്‍. കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാന്‍ തീരുമാനിച്ചതായും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചക്ക ശേഷം അ്‌ദ്ദേഹം പറഞ്ഞു. ” മോദിജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദല്‍ഹി കലാപവും നിലവിലെ സാഹചര്യവും പുനരധിവാസവും എല്ലാം ചര്‍ച്ച ചെയ്തു. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച ദല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായുള്ള വ്യാജ വാര്‍ത്ത വന്നപ്പോള്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. […]

error: Protected Content !!