News

യുനെസ്‌കോ ആസ്ഥാനം സന്ദര്‍ശിച്ച് ആസിം വെളിമണ്ണ


ഡല്‍ഹി :യുനെസ്‌കോ ആസ്ഥാനം സന്ദര്‍ശിച്ചു ഭിന്ന ശേഷിക്കാരന്‍ മുഹമ്മദ് ആസിം. പഠിക്കാനുള്ള അവകാശത്തിനായി പോരാട്ടം നടത്തി ശ്രദ്ദേയനായ ആസിം സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയിലിനൊപ്പമാണ് ഡല്‍ഹിയില്‍ എത്തിയത്.


ഡല്‍ഹി യുനെസ്‌കോ ഡയറക്ടറായ എറിക് ഫാള്ട്, ഒമര്‍ ചീഫ് ഓഫ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ്, ഹുമ മസൂദ് ദേശീയ പ്രോഗ്രാം ഓഫീസര്‍ യുനെസ്‌കോ, ജുവാന്‍ പാബ്ലോ എന്നിവര്‍ ആസിമിനെ സ്വീകരിച്ചു.. സാമൂഹിക പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ ,സയീദ് യമാനി, അബ്ദുള്‍ ജലീല്‍, വിനീത് തോമസ്, അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!